Please wear masks while going out in public places.

10/+2 JobsGovernment JobsJob NotificationsLatest Updates

ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 16 ഒഴിവ് | പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 30

കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ മധ്യപ്രദേശിലെ ലഖ്നൗവിലുള്ള സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 16 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary
Job Role Junior Secretariat Assistant/ Junior Stenographer
Qualification 12th
Total Vacancies 16
Experience Freshers
Salary Level 2 – 4
Job Location Lucknow
Last Date 30 August 2021
  • ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ് -14 ,
  • ജൂനിയർ സ്റ്റെനോഗ്രാഫർ -2 (ഇംഗ്ലീഷ് , ഹിന്ദി) എന്നിങ്ങനെയാണ് അവസരം.

യോഗ്യത :

  • പ്ലസ്ടു/ തത്തുല്യവും (എഫ്.ആൻഡ്.എ വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ചിരിക്കണം) , കംപ്യൂട്ടർ പരിജ്ഞാനവും കംപ്യൂട്ടറിൽ ടെപ്പിങ് സ്പീഡും ഉണ്ടായിരിക്കണം.

എഴുത്തുപരീക്ഷയും സ്കിൽ ടെസ്റ്റും നടത്തിയാവും തിരഞ്ഞെടുപ്പ്.

പ്രായപരിധി :

  • ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറിന് 28 വയസ്സും
  • ജൂനിയർ ട്രാൻസ്റ്റർക്ക് 27 വയസ്സുമാണ് ഉയർന്ന പ്രായപരിധി.

നിയമാനുസൃത വയസ്സിളവ് ബാധകം.

അപേക്ഷാഫീസ് :

വനിതകൾ , ട്രാൻസ്ജെൻഡേഴ്സ് , എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർ , വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിച്ചശേഷം ഹാഡ് കോപ്പി അയച്ചു കൊടുക്കണം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 30.

ഹാഡ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 15.

വിവരങ്ങൾ ഇംഗ്ലീഷിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!