Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDefenceGovernment JobsLatest UpdatesNursing/Medical Jobs

മെഡിക്കൽ സർവീസസ് എക്സാമിനേഷൻ 2021 | 838 അവസരം

യു.പി.എസ്.സി. വിജ്ഞാപനം | കേരളത്തിലും പരീക്ഷാകേന്ദ്രം

യു.പി.എസ്.സി. കമ്പൈഡ് മെഡിക്കൽ സർവീസസ് എക്സാമിനേഷൻ 2021-ന് അപേക്ഷ ക്ഷണിച്ചു.

838 ഒഴിവുകളാണുള്ളത്.

ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

കേരളത്തിൽ തിരുവനന്തപുരവും കൊച്ചിയുമാണ് പരീക്ഷാകേന്ദ്രം.

Exam Name Combined Medical Services (CMS) Examination 2021
Job Role Junior Scale/ Assistant Divisional Medical Officer/ Assistant Medical Officer/ General Duty Medical Officer
Qualification MBBS
Total Vacancies 838
Experience Freshers
Salary Rs. 56,100-1,77,500/-
Job Location Across India
Last Date 27 July 2021

ഒഴിവുകൾ :

  • ജൂനിയർ സ്കെയിൽ പോസ്റ്റ് ഇൻ സെൻട്രൽ ഹെൽത്ത് സർവീസ് – 349,
  • അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ മെഡിക്കൽ ഓഫീസർ ഇൻ റെയിൽവേ – 300,
  • ജനറൽ ഡ്യൂട്ട് മെഡിക്കൽ ഓഫീസർ ഇൻ ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ – 5,
  • ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ ഗ്രേഡ് II ഈസ്റ്റ്,നോർത്ത്,സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ – 184

യോഗ്യത :

അവസാന വർഷ എം.ബി.ബി.എസിന്റെ എഴുത്തുപരീക്ഷയും പ്രാക്ട്രിക്കൽ പരീക്ഷയും പാസ്സായിരിക്കണം.

അവസാന വർഷ പരീക്ഷഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായപരിധി : 32 വയസ്സ്.

എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി.വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് : 200 രൂപ

വനിതകൾ/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

ഓൺലൈനായി ഫീസടയ്ക്കാം.

തിരഞ്ഞെടുപ്പ്

രണ്ട് ഘട്ടത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ആദ്യ ഘട്ടത്തിൽ 250 മാർക്ക് വീതമുള്ള രണ്ട് മണിക്കൂർ ദൈർഘ്യമുള്ള രണ്ട് പരീക്ഷയുണ്ടാകും.

മൊത്തം 500 മാർക്ക്.

രണ്ടാം ഘട്ടത്തിൽ പേർസണാലിറ്റി ടെസ്റ്റ് ആയിരിക്കും ഉണ്ടായിരിക്കുക.

പേർസണാലിറ്റി ടെസ്റ്റ് 100 മാർക്കിനാണ്.

വിശദമായ പരീക്ഷ സിലബസ് വെബ്സൈറ്റ് ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലായ് 27.

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!