എൻ.എം.ഡി.സിയിൽ 200 വർക്ക്മെൻ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02

കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ 200 വർക്ക്മെൻ ഒഴിവ്.
കർണാടകയിലെ പ്രോജക്ടിലേക്കാണ് അവസരം.
എഴുത്തുപരീക്ഷ , ശാരീരികക്ഷമതാ പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഫീൽഡ് അറ്റൻഡന്റ്
- ഒഴിവുകളുടെ എണ്ണം : 43
- യോഗ്യത : ഐ.ടി .ഐ.
തസ്തികയുടെ പേര് : മെയിന്റനൻസ് അസിസ്റ്റന്റ് (മെക്കാനിക്ക്) (ട്രെയിനി)
- ഒഴിവുകളുടെ എണ്ണം : 90
- യോഗ്യത : വെൽഡിങ് / ഫിറ്റർ / മെഷീനിസ്റ്റ് /മോട്ടോർ മെക്കാനിക്ക് / ഡീസൽ മെക്കാനിക്ക് / ഓട്ടോ ഇലക്ട്രീഷ്യൻ ഐ.ടി.ഐ.
തസ്തികയുടെ പേര് : മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) (ട്രെയിനി)
- ഒഴിവുകളുടെ എണ്ണം : 35
- യോഗ്യത : ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ.
തസ്തികയുടെ പേര് : എം.സി.ഒ. ഗ്രേഡ് III (ട്രെയിനി)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
- ഹെവി ഡ്രൈവിങ് ലൈസൻസ് അഭിലഷണീയം.
തസ്തികയുടെ പേര് : എച്ച്.ഇ.എം മെക്കാനിക്ക് ഗ്രേഡ് III
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും ഹെവി ഡ്രൈവിങ് ലൈസൻസും.
തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയും ഇൻഡസ്ട്രിയൽ / ഡൊമസ്റ്റിക്ക് ഇലക്ട്രിക്ക് ഇൻസ്റ്റാലേഷൻ സർട്ടിഫിക്കറ്റും.
തസ്തികയുടെ പേര് : ബ്ലാസ്റ്റർ ഗ്രേഡ് II (ട്രെയിനി)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെട്രിക്കും ഐ.ടി.ഐ.യും ബ്ലാസ്റ്റർ / മൈനിങ് മേറ്റ് സർട്ടിഫിക്കറ്റും.
- ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും വേണം.
- മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ക്യു.സി.എ. ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 09
- യോഗ്യത : കെമിസ്ട്രി / ജിയോളജി ബിരുദം.
- ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായം : 18-30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഫെബ്രുവരി 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nmdc.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02.
Important Links | |
---|---|
Official Notification | Click Here |
Apply Online & More Details | Click Here |