Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

തപാൽ വകുപ്പിൽ 29 കാർ ഡ്രൈവർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15

തപാൽ വകുപ്പിൽ സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിൽ 29 ഒഴിവ്.

ന്യൂഡൽഹിയിലെ മെയിൽ മോട്ടോർ സർവീസ് സീനിയർ മാനേജരാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

ഒഴിവുകൾ :

  • ജനറൽ -15 ,
  • എസ്.സി -03 ,
  • ഒ.ബി.സി-08 ,
  • ഇ.ഡബ്ല്യു.എസ് -03

യോഗ്യത :

  • എസ്.എസ്.എൽ.സി ,
  • മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ,
  • ലൈറ്റ് /ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസ് , മോട്ടോറുകളുടെ അറ്റകുറ്റപ്പണിയിലുള്ള പരിചയം.
  • ഹോം ഗാർഡായോ സിവിൽ വൊളന്റിയറായോ പ്രവർത്തിച്ച മൂന്നുവർഷത്തെ പരിചയം അഭികാമ്യം.

പ്രായപരിധി : 18-27 വയസ്സ് (നിയമപ്രകാരമുള്ള വയസ്സിളവ് ലഭിക്കും).

ശമ്പളം : 19900-63200 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലിൽ അയക്കണം.

വിശദ വിവരങ്ങളും അപേക്ഷാഫോറവും www.indiapost.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!