NLC : 56 ഇൻഡസ്ട്രിയൽ ട്രെയിനി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 22
തമിഴ്നാട്ടിലെ കടലൂർ ജില്ലയിലുള്ള നെയ്‌വേലി ലിഗ്‌നൈറ്റിൽ 56 ഇൻഡസ്ട്രിയൽ ട്രെയിനി ഒഴിവ്.
സ്ഥാപനത്തിന്റെ വിവിധ ഓഫീസുകളിലാണ് അവസരം.
Job Summary | |
---|---|
Job Role | Industrial Trainee (Finance) |
Qualification | CA/CMA |
Total Vacancies | 56 |
Experience | Freshers |
Salary | Rs.22,000/- |
Job Location | Neyveli |
Last Date | 22 November 2021 |
ഓൺലൈനായി അപേക്ഷിക്കണം.
വിവരങ്ങൾ ഇംഗ്ലീഷിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യോഗ്യത : ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയുടെ ചാർട്ടേഡ് അക്കൗണ്ടൻറ് ഇൻറർമീഡിയറ്റ് പരീക്ഷ പാസായിരിക്കണം.
അല്ലെങ്കിൽ കോസ്റ്റ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ നടത്തുന്ന കോസ്റ്റ് മാനേജ്മെൻറ് അക്കൗണ്ടൻറ് ഇൻറർമീഡിയറ്റ് പരീക്ഷ 2020/2021 വർഷത്തിൽ പാസായിരിക്കണം.
പ്രായപരിധി : 28 വയസ്സ്.
ഒ.ബി.സി വിഭാഗത്തിന് മൂന്നുവർഷവും എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി (നവംബർ ഒന്നുമുതൽ) അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nlcindia.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 22.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
NLC Recruitment 2021 for Industrial Trainee | 56 Posts | Last Date: 22 November 2021
NLC Recruitment 2021 – ‘NAVRATNA’ Central Public Sector Enterprise invites online applications for the post of Industrial Trainee (Finance) of 56 vacancies. Candidates who completed CA/CMA are eligible to apply for this job. The selection will be based on merit basis. Interested and eligible candidates can apply through online on or before the last date. The detailed eligibility criteria and application process are given below.
Job Summary | |
---|---|
Job Role | Industrial Trainee (Finance) |
Qualification | CA/CMA |
Total Vacancies | 56 |
Experience | Freshers |
Salary | Rs.22,000/- |
Job Location | Neyveli |
Last Date | 22 November 2021 |
Educational Qualification:
- Candidates who have passed in intermediate examination of Chartered Accountant (CA), conducted by the Institute of Chartered Accountants of India (OR) Candidates who have passed in intermediate examination of Cost and Management Accountant (CMA), conducted by the Institute of Cost Accountants of India held during the years 2020 & 2021
Maximum Age Limit :
- UR/EWS – 28 years
- OBC – 31 years
- SC/ST – 33 years
Total Vacancies:
- Neyveli Units – 24 Posts
- Corporate Office – 07 Posts
- Barsingsar Project – 03 Posts
- NTPL / Tuticorin – 06 Posts
- NUPPL, Kanpur – 05 Posts
- Regional Office / Chennai – 02 Posts
- Regional Office / Chennai – Commercial – 02 Posts
- Regional Office / New Delhi – 02 Posts
- Talabira Project – 04 Posts
- South Pahwara – Dumka – 01 Post
Salary:
- Industrial Trainee (Finance) – Rs.22,000/-
NLC Recruitment Selection Process:
- Selection of candidates will be based on percentage of marks scored by them in Intermediate examination of CA/CMA, as the case may be.
How to Apply NLC Recruitment 2021?
All interested and eligible candidates can apply through online by using official website on or before 22 November 2021.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |