Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

സ്റ്റാർട്ടപ്പ് മിഷനിൽ 14 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 09

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റാർട്ടപ്പ് മിഷനിൽ 14 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒരുവർഷത്തെ കരാർ നിയമനമായിരിക്കും.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : പ്രോജക്ട് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ഇ / ബി.ടെക്കും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ബി.എ.യും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ – ഫാബ് ലാബ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക്കും ഫാബ് അക്കാദമി ഡിപ്ലോമയും.
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും ഒരുവർഷത്ത പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : സോഫ്റ്റ്-വെയർ എൻജിനീയർ – ഐ.ടി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ഇ. / ബി.ടെക്.
    നാലുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കം സിലിറ്റീസ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം.
    അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 58 വയസ്സ്.

തസ്തികയുടെ പേര് : പ്രോജക്ട് ഡയറക്ടർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എൻജിനിയറിങ് / ഡിസൈൻ ബിരുദവും എം.ബി.എ/ എം.ടെക്.
    പത്തുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 50 വയസ്സ്.

തസ്തികയുടെ പേര് : കൺസൾട്ടൻറ് (ലെയ്സൺ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദവും പത്തുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായപരിധി : 65 വയസ്സ്.

തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ടെക് /എം.ബി.എ അഭിലഷണീയം.
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : പ്രോജക്ട് എക്സിക്യുട്ടീവ് ഫിനാൻസ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിനാൻസ് എം.ബി.എ / ബി.കോം.
    രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് എച്ച്.ആർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എച്ച്.ആർഎം /എം.ബി.എ. ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ അക്കൗണ്ട്സ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ മെമ്പറായിരിക്കണം.
    രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : പ്രോജക്ട് കോ – ഓർഡിനേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ഇ. / ബി.ടെക്.
    മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ് -ഐ.ഇ.ഡി.സി

  • യോഗ്യത : ബിരുദം , ബി.ബി.എ. യോഗ്യതയുള്ളവർക്ക് മുൻഗണന.
  • പ്രായപരിധി : 28 വയസ്സ്.

തസ്തികയുടെ പേര് : എക്സിക്യുട്ടീവ് ഫ്രണ്ട് ഓഫീസ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം.
    ഒരുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി :  28 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.startupmission.kerala.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 09.

Important Links
Official Notifications & Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!