Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesTeaching JobsThrissur

നിപ്മെറിൽ ഗസ്റ്റ് അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30

ഇരിങ്ങാലക്കുടയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിൽ ഗസ്റ്റ് അധ്യാപകരാവാൻ അവസരം.

  • പതോളജിസ്റ്റ് ,
  • മൈക്രോബയോളജിസ്റ്റ് ,
  • ഫാർമക്കോളജിസ്റ്റ് ,
  • ക്ലിനിക്കൽ ഓർത്തോപീഡിസ്റ്റ് ,
  • റേഡിയോളജിസ്റ്റ് ,
  • ക്ലിനിക്കൽ ന്യൂറോളജിസ്റ്റ് ,
  • ജനറൽ മെഡിസിൻ ,
  • ജനറൽ സർജറി ,
  • പീഡിയാട്രീഷ്യൻ ,
  • ബയോകെമിസ്ട്രി എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത : മെക്രോബയോളജിസ്റ്റിന് എം.എസ്.സി മൈക്രോബയോളജി / എം.ഫിലും ബയോകെമിസ്ട്രിയിലേക്ക് എം.എസ്.സി ബയോകെമിസ്ട്രിയാണ് യോഗ്യത.

മറ്റ് തസ്തികകളിലേക്ക് എം.ബി.ബി.എസും ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി.യുമാണ് വേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂറിയിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

ഇമെയിൽ വിലാസം : hr@nipmr.org.in

വിശദവിവരങ്ങൾ www.nipmr.org എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!