നബാർഡിൽ 162 മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 07

നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെൻറിൽ 162 മാനേജർ ഒഴിവ്.
ഗ്രൂപ്പ് എ , ബി വിഭാഗങ്ങളിലാണ് അവസരം.
അസിസ്റ്റൻറ് മാനേജർ തസ്തികയിൽ 155 ഒഴിവുണ്ട്.
തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (പ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി സർവീസ്).
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- വിമുക്തഭടനായുള്ള തിരിച്ചറിയൽ കാർഡുണ്ടായിരിക്കണം.
- ആർമി /നേവി /എയർ ഫോഴ്സ് ഓഫീസറായുള്ള 5 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 25-40 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (റൂറൽ ഡെവലപ്മെൻറ് ബാങ്കിങ് സർവീസ്)
ഒഴിവുകളുടെ എണ്ണം : 148
യോഗ്യത :
- ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദം.
- അല്ലെങ്കിൽ ബിരുദാനന്തരബിരുദം / എം.ബി.എ/പി.ജി.ഡി.എം.
- അല്ലെങ്കിൽ സി.എ / സി.എസ്/ ഐ.സി.ഡബ്ല്യൂ.എ.
- അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള പിഎച്ച്.ഡി.
തസ്തികയുടെ പേര് : അഗ്രിക്കൾച്ചർ
ഒഴിവുകളുടെ എണ്ണം : 13
യോഗ്യത :
- അഗ്രിക്കൾച്ചറിൽ 60 ശതമാനം മാർക്കോടെ ബിരുദം.
- അല്ലെങ്കിൽ അഗ്രിക്കൾച്ചർ / അഗ്രിക്കൾച്ചർ (സോയിൽ സയൻസ് / അഗ്രോണമി) ബിരുദാനന്തരബിരുദം.
തസ്തികയുടെ പേര് : അഗ്രിക്കൾച്ചർ എൻജിനീയറിങ്
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത :
- അഗ്രിക്കൾച്ചർ എൻജിനീയറിങ് ബിരുദം / ബിരുദാനന്തരബിരുദം.
തസ്തികയുടെ പേര് : അനിമൽ ഹസ്ബൻഡറി
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത :
- വെറ്ററിനറി സയൻസസ് /അനിമൽ ഹസ്ബൻഡറി ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
തസ്തികയുടെ പേര് : ഫിഷറീസ്
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത :
- ഫിഷറീസ് സയൻസിൽ ബിരുദം / ബിരുദാനന്തരബിരുദം.
തസ്തികയുടെ പേര് : ഫോറസ്ട്രി
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- ഫോറസ്ട്രി ബിരുദം / ബിരുദാനന്തരബിരുദം.
തസ്തികയുടെ പേര് : പ്ലാന്റേഷൻ / ഹോർട്ടികൾച്ചർ
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത :
- ഹോർട്ടികൾച്ചർ ബിരുദം / ബിരുദാനന്തരബിരുദം.
തസ്തികയുടെ പേര് : ലാൻഡ് ഡെവലപ്മെൻറ് /സോയിൽ സയൻസ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- അഗ്രിക്കൾച്ചർ / അഗ്രിക്കൾച്ചർ (സോയിൽ സയൻസ് / അഗ്രോണമി) ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
തസ്തികയുടെ പേര് : വാട്ടർ റിസോഴ്സസ്
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- ഹൈഡ്രോളജി / അപ്ലെഡ് ഹൈഡ്രോളജി അല്ലെങ്കിൽ ജിയോളജി / അപ്ലെഡ് ജിയോളജി ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
തസ്തികയുടെ പേര് : ഫിനാൻസ്
ഒഴിവുകളുടെ എണ്ണം : 21
യോഗ്യത :
- ബി.ബി.എ/ ബി.എം.എസ് (ഫിനാൻസ് ബാങ്കിങ്) അല്ലെങ്കിൽ പി.ജി. ഡിപ്ലോമ ഇൻ മാനേജ്മെൻറ് (ഫിനാൻസ്) /എം.ബി.എ.
- അല്ലെങ്കിൽ ഫിനാൻഷ്യൽ ഇൻവെസ്റ്റ്മെൻറ് അനാലിസിസ് ബിരുദം.
- അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയിൽ മെമ്പർഷിപ്പും.
തസ്തികയുടെ പേര് : കംപ്യൂട്ടർ / ഇൻഫർമേഷൻ ടെക്നോളജി
ഒഴിവുകളുടെ എണ്ണം : 15
യോഗ്യത :
- കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ടെക്നോളജി / കംപ്യൂട്ടർ ആപ്ലിക്കേഷൻസ് / ഇൻഫർമേഷൻ ടെക്നോളജി ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
പ്രായപരിധി : 21-30 വയസ്സ്.
തസ്തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (രാജ് ഭാഷ)
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത :
- ഇംഗ്ലീഷ് / ഹിന്ദി ബിരുദം.
- ഇംഗ്ലീഷും ഹിന്ദിയും കംപൽസറി / ഇലക്ടീവായി പഠിച്ചിരിക്കണം.
- ട്രാൻസഷനിൽ പി.ജി. ഡിപ്ലോമ ഉണ്ടായിരിക്കണം.
- അല്ലെങ്കിൽ ഹിന്ദി ബിരുദാനന്തരബിരുദം.
- ഇംഗ്ലീഷ് മെയിൻ / ഇലക്ടീവായി രണ്ടുവർഷം ബിരുദതലത്തിൽ പഠിച്ചിരിക്കണം.
- അല്ലെങ്കിൽ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം.
- ഹിന്ദി മെയിൻ / ഇലക്ടീവായി രണ്ടുവർഷം ബിരുദതലത്തിൽ പഠിച്ചിരിക്കണം.
- ട്രാൻസ്ലേഷൻ ചെയ്യാൻ അറിഞ്ഞിരിക്കണം .
പ്രായപരിധി : 21-30 വയസ്സ്.
തസ്തികയുടെ പേര് : മാനേജർ (റൂറൽ ഡെവലപ്മെൻറ് ബാങ്കിങ് സർവീസ്)
ഒഴിവുകളുടെ എണ്ണം : 07
യോഗ്യത :
- ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.
- മൂന്നുവർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി : 25-32 വയസ്സ്.
തിരഞ്ഞെടുപ്പിന് കേരളത്തിലും പരീക്ഷാകേന്ദ്രമുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.nabard.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 07.
Important Links | |
---|---|
Official Notification & Apply Online | Click Here |
Notification Assistant Manager in Grade ‘A’ (RDBS) | Click Here |
Notification Manager in Grade ‘B’ (RDBS) | Click Here |
More Details | Click Here |