Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

ഇ-ഹെൽത്തിൽ പ്രോജക്ട് എൻജിനീയർ,ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30

ഇ-ഹെൽത്ത് കേരളയിൽ പ്രോജക്ട് എൻജിനീയറുടെ മൂന്ന് ഒഴിവിലേക്കും ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറുടെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ

  • യോഗ്യത : ഇ.സി.ഇ/ സി.എസ്.ഇ/ ഐ.ടി.യിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ടെക് / ബി.ഇ.
  • ശമ്പളം : 25,000 രൂപ.
  • പ്രായം : 22-30 വയസ്സ്.

തസ്തികയുടെ പേര് : ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ

  • യോഗ്യത : ഫസ്റ്റ് ക്ലാസോടെയുള്ള ബി.ഇ / ബി.ടെക് (സി.എസ് / ഇ.സി / ഐ.ടി) / ഫസ്റ്റ് ക്ലാസോടെയുള്ള എം.സി.എ.
  • പ്രായം : 30-45 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

ഇമെയിൽ വിലാസം : ehealth@kerala.gov.in

വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 30.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!