മലബാർ ദേവസ്വം ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 16
മലബാർ ദേവസ്വം ബോർഡിലെ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് ഗ്രേഡ്-II തസ്തികയിലേക്ക് കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് അപേക്ഷ ക്ഷണിച്ചു.
ഹിന്ദുമതക്കാരായിരിക്കണം അപേക്ഷകർ.
Job Summary | |
---|---|
Post Name | Confidential Assistant Grade II |
Category No. | 04/2021 |
Pay Scale | Rs.20,000/- to Rs.45,800/- |
No of vacancies | 01 (One) |
Qualifications | 1. Pass in Plus 2 or its equivalent
2. Pass in Typewritting Lower (KGTE) English and Malayalam and Computer Word Processing or its equivalent. |
Age Limit | 18 – 35 Years |
Application Fee | Rs. 300/- (Rs. 200/- for SC/ST) |
Last Date | 16 August 2021 |
വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II
നിലവിൽ ഒരു ഒഴിവാണുള്ളത്.
ശമ്പള സ്കെയിൽ : 20,000 രൂപ മുതൽ 45,000 രൂപ വരെ.
യോഗ്യത :
- പ്ലസ് ടു പാസ്സ്/തത്തുല്യം,
- ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് റൈറ്റിങ് (കെ.ജി.ടി.ഇ.) ലോവറും കംപ്യൂട്ടർ വേർഡ് പ്രോസസിങ്ങും പാസായിരിക്കണം/തത്തുല്യം.
- ഇംഗ്ലീഷിലും മലയാളത്തിലും ഷോർട്ട് ഹാൻഡ് (കെ.ജി.ടി.ഇ.) ലോവർ പാസായിരിക്കണം/തത്തുല്യം.
പ്രായം : 01.01.2003-നും 02.01.1986-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം അപേക്ഷകർ.
എസ്.സി., എസ്.ടി., ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
അപേക്ഷാഫീസ്
- എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് 200 രൂപയും
- മറ്റുള്ളവർക്ക് 300 രൂപയും.
ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kdrb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |