Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest UpdatesTeaching Jobs

നേതാജി സുഭാഷ് യൂണിവേഴ്സിറ്റിയിൽ 152 അധ്യാപക ഒഴിവ്

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 25

ന്യൂഡൽഹിയിലെ നേതാജി സുഭാഷ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ അധ്യാപകതസ്തികകളിലേക്ക് അപേക്ഷിക്കാം.

വിവിധ വകുപ്പുകളിലായി 152 ഒഴിവുണ്ട്.

  • അസിസ്റ്റന്റ് പ്രൊഫസർ -102,
  • അസോസിയേറ്റ് പ്രൊഫസർ -38,
  • പ്രൊഫസർ -12 എന്നിങ്ങനെയാണ് അവസരം.

ഒഴിവുകൾ (വകുപ്പ് വിഷയം തിരിച്ച്) :

അസിസ്റ്റന്റ് പ്രൊഫസർ :

  • ആർക്കിടെക്ചർ 5,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -36,
  • ഇലക്ട്രിക്കൽ എൻജിനീയറിങ് -9,
  • ഐ.ടി.-16,
  • മാനേജ്മെന്റ് 11,
  • മാത്തമാറ്റിക്സ് -13,
  • ഫിസിക്സ് 4,
  • കെമിസ്ട്രി -4,
  • ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ് വെഞ്ച്വർ ഡെവലപ്മെന്റ്-4

അസോസിയേറ്റ് പ്രൊഫസർ :

  • ആർക്കിടെക്ചർ -1,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -9,
  • ഇലക്ട്രിക്കൽ എൻജിനീയറിങ്-6,
  • ഐ.ടി-7,
  • മാനേജ്മെന്റ്-3,
  • മാത്തമാറ്റിക്സ് -4,
  • ഫിസിക്സ് -4,
  • കെമിസ്ട്രി-3,
  • ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ് വെഞ്ച്വർ ഡെവലപ്മെന്റ്-1

പ്രൊഫസർ :

  • ആർക്കിടെക്ചർ -1,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -3,
  • ഇലക്ട്രിക്കൽ എൻജിനീയറിങ്-3,
  • ഐ.ടി-2,
  • മാനേജ്മെന്റ്-3.

അപേക്ഷാഫീസ് : 2000 രൂപയാണ്.

എസ്.സി, എസ്.ടി ഭിന്നശേഷി വിഭാഗക്കാർക്ക് സംവരണ ഒഴിവുകളിൽ 1000 രൂപ മതി.

വിശദവിവരങ്ങൾ www.nsit.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

തുടർന്ന് ഓൺലൈൻ അപേക്ഷയുടെ ഹാഡ്കോപ്പിയും അയച്ചുകൊടുക്കണം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഏപ്രിൽ 25.

ഹാഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!