Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest UpdatesRailway Jobs

ഈസ്റ്റേൺ റെയിൽവേയിൽ 2972 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10

കൊൽക്കത്ത ആസ്ഥാനമായുള്ള ഈസ്റ്റേൺ റെയിൽവേയിൽ 2972 അപ്രന്റിസ് ഒഴിവ്.

റെയിൽവേ റിക്രൂട്ട്മെന്റ് സെല്ലാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഓൺലൈനായി അപേക്ഷിക്കണം.

ഏപ്രിൽ 11 മുതൽ അപേക്ഷിക്കാം.

Name of the Post

Total Vacancies

Act Apprentices

2972

ഒഴിവുകളുടെ വിവരങ്ങൾക്കായി പട്ടിക കാണുക.

ഒഴിവുള്ള ഡിവിഷനുകൾ :

  • ഹൗറ-659
  • ലിലുവ-612
  • സിൽദാ-297
  • കുഞ്ചറാപ്പാറ-187
  • മാൾഡ-138
  • അസാൻസോൾ-412
  • ജമാൽപൂർ-667

ട്രേഡുകൾ :

  • ഫിറ്റർ,
  • വെൽഡർ,
  • മെക്കാനിക്ക് (മോട്ടോർ വെഹിക്കിൾ), മെക്കാനിക്ക് (ഡീസൽ),
  • മെഷീനിസ്റ്റ്,
  • കാർപെന്റർ,
  • പെയിന്റർ,
  • ലൈൻമാൻ (ജനറൽ),
  • വയർമാൻ (ജനറൽ),
  • വയർമാൻ,
  • റെഫ്രിജറേഷൻ ആൻഡ് എ.സി. മെക്കാനിക്ക്,
  • ഇലക്ട്രീഷ്യൻ,
  • മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ്,
  • വെൽഡർ,
  • ടർണർ,
  • വയർമാൻ,
  • ഇലക്ട്രീഷ്യൻ ഫിറ്റർ,
  • എഫ്.സി.ഒ,
  • ഓയിൽ എൻജിൻ ഡ്രൈവർ,
  • മെക്കാനിക്കൽ ഫിറ്റർ,
  • ഇലക്ട്രീഷ്യൻ,
  • ഡീസൽ/ഫിറ്റർ,
  • കാർപെന്റർ,
  • ബ്ലാക്സ്മിത്ത്.

യോഗ്യത : 10+2 പരീക്ഷ സമ്പ്രദായത്തിൽ പത്താം ക്ലാസ്സ് പാസായിരിക്കണം. അല്ലെങ്കിൽ തത്തുല്യം. കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. ബന്ധപ്പെട്ട വിഷയത്തിൽ വി.ടി/എസ്.സി.വി.ടി നൽകുന്ന നാഷണൽ ട്രേഡ്  സർട്ടിഫിക്കറ്റുണ്ടായിരിക്കണം.

വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), ഷീറ്റ് മെറ്റൽ വർക്കർ, ലൈൻമാൻ, വയർമാൻ, കാർപെന്റർ, പെയിന്റർ (ജനറൽ) ഈ ട്രേഡിലേക്ക് എട്ടാം ക്ലാസ്സും ഈ വിഷയങ്ങളിലെ ഏതെങ്കിലും നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുമുള്ളവരെ പരിഗണിക്കും.

പ്രായം : 15-24 വയസ്സ്. എസ്. സി/എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് യോഗ്യതയുടെയും മറ്റ് യോഗ്യതയുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും.

അപേക്ഷാഫീസ് : 100 രൂപ. എസ്.സി/എസ്.ടി ഭിന്നശേഷി വനിതകൾ എന്നിവർക്ക് ഫീസില്ല.

ഫിസ് ഓൺലൈനായി അടയ്ക്കാം.

അപേക്ഷിക്കേണ്ട വിധം 


വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.rrcer.com, 139.99.53.236:8443/rrcer എന്നീ വെബ്സൈറ്റുകൾ കാണുക.

അപേക്ഷയോടൊപ്പം സ്കാൻ ചെയ്ത ഫോട്ടോഗ്രാഫ്, സ്കാൻ ചെയ്ത ഒപ്പ്, എട്ടാം ക്ലാസ്സിലെയും പത്താം ക്ലാസ്സിലെയും മാർക്ക് ഷീറ്റ്, ഐ.ടി.ഐ സർട്ടിഫിക്കറ്റ്, എസ്.സി/എസ്.ടി/ഒ.ബി.സി/ ഇ.ഡബ്ല്യു.എസ് വിഭാഗത്തിലുള്ളവർ ആണെങ്കിൽ കമ്യൂണിറ്റി സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10.

Important Links
Official Notification : Link Click Here
Online Application : Link Click Here
More Details Click Here

Eastern Railway Recruitment 2022: Apply for 2900+ Apprentice Posts @rrcer.com


Eastern Railway Recruitment 2022 Notification: Railway Recruitment Cell (RRC), Eastern Railway (ER) has started the registration process for recruitment to the post of Apprentice on its website i.e. rrcer.com. 10th Passed candidates or 8th Passed candidates can apply with NCVT Diploma, can submit their much before the last date.

Name of the Post

Total Vacancies

Act Apprentices

2972

 

A total of 2972 vacancies are available under various trades in its various units including Howrah, Sealdah, Malda, Asansol, Kanchrapara, Liluah, Jamalpur etc.

Job Summary

Notification RRC Eastern Railway Recruitment 2022 for 2900+ Apprentice Posts, Apply Online @rrcer.com
Notification Date 29 Mar, 2022
Last Date of Submission 10 May, 2022
City Kolkata
State West Bengal
Country India
Organization Eastern Railway
Education Qualification Secondary, Other Qualifications

You can check vacancy (trade, unit & community-wise break­up), eligibility criteria, how to apply, and other terms and condition the detailed notification is available on the official website of RRC/ER/Kolkata i.e. rrcer.com.

Before applying, the candidate should ensure that he/she fulfills all the eligibility and other conditions.

Important Dates

  • Starting Date of Online Application – 11 April 2022
  • Last Date of Online Application – 10 May 2022

Eastern Railway Apprentice Vacancy Details

Total Posts – 2972

Howrah Division

  • Fitter – 114
  • Welder – 25
  • Mech (MV) – 04
  • Mech (Dsl.) – 06
  • Machinist – 04
  • Carpenter – 02
  • Painter – 05
  • Lineman (General) – 05
  • Wireman – 03
  • Ref.& AC Mech. – 08
  • Electrician – 89
  • Mechanic Machine Tool Maint.(MMT M) -02

Liluah Workshop

  • Fitter – 240
  • Machinist – 33
  • Turner – 18
  • Welder – 204
  • Painter General – 15
  • Electrician – 45
  • Wireman – 45
  • Refrigeration & Air Conditioning – 15

Sealdah Division

  • Electrician Fitter – 34
  • Welder – 22
  • Electrician – 10
  • FCO – 7
  • Wireman – 03
  • Oil Engine Driver/P – 04
  • Oil Engine Driver/AC – 07
  • Lineman – 1
  • AC Fitter – 13
  • Mech Fitter – 112
  • Electrician – 10
  • DSL/Fitter – 10
  • Electronics Mechanic – 75
  • Ref. & AC – 35
  • Mech Fitter – 114
  • Electrician – 10
  • DSL/Fitter – 10
  • Welder – 13
  • Carpenter – 7
  • Fitter – 10
  • Blacksmith – 32
  • Painter – 10

Kanchrapara Workshop

  • Fitter – 60
  • Welder – 35
  • Electrician – 66
  • Machinist – 6
  • Wireman – 3
  • Carpenter – 8
  • Painter – 9

Malda Division

  • Electrician – 40
  • Ref. & AC Cond. Mech. – 6
  • Fitter – 47
  • Welder – 3
  • Painter – 2
  • Carpenter – 2
  • Mech. Diesel – 38

Asansol Division

  • Fitter – 151
  • Turner – 14
  • Welder (G&E) – 96
  • Electrician – 110
  • (Diesel) – 41

Jamalpur Workshop

  • Fitter – 251
  • Welder (G & E) – 218
  • Machinist – 47
  • Turner – 47
  • Electrician – 42
  • Diesel Mechanic – 62

Eligibility Criteria for Eastern Railway Apprentice Posts

Educational Qualification:

  • Candidates should be 10th class passed with minimum 50% marks in aggregate
  • They should also possess National Trade Certificate in the notified trade issued  by NCVT/SCVT

Age Limit:

15 to 24 years

Eastern Railway Apprentice Selection Process

RRC will release a merit list on the basis of details filled by the applicants

How to Apply for Eastern Railway Apprentice Recruitment 2022 ?

  1. Go to the official website of RRC/ER Kolkata  – www.rrcer.com
  2. Vist ‘Notice’ Section and click on ‘Online Application for Engagement of Act Apprentices for Training Slots in Units of Eastern Railway for 2021-22’
  3. Scroll download and go to ‘click to proceed further’
  4. Select Trade and Type of Disability (if any) and confirm.
  5. Fill up the Candidate’s basic details including email id/ mobile No. etc.
  6. Select Your Unit Preference
  7. Upload Scanned Photograph, Signature and other documents
  8. Pay Fee, if applicable
  9. Take a print out of the application

Application Fee:

  • Gen/ OBC – Rs. 100/-
  • SC/ ST/ PWBD/ Women candidates – No Fee
Important Links
Official Notification : Link Click Here
Online Application : Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!