Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob Notifications

NDMA – 13 കൺസൾട്ടൻറ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ 13 കൺസൾട്ടൻറുമാരുടെ ഒഴിവുണ്ട് .

കരാർ നിയമനമാണ് .

തപാൽ വഴി അപേക്ഷിക്കാം .

തസ്തിക , ഒഴിവുകൾ , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : കൺസൾട്ടൻറ് ഗ്രേഡ് II

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ബിരുദാനന്തര ബിരുദം
  • 5- 10 വർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 50 വയസ്സ്

തസ്തികയുടെ പേര് : കൺസൾട്ടൻറ് ഗ്രേഡ് I

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : മാസ് കമ്മ്യൂണിക്കേഷൻ / സയൻസ് / സോഷ്യൽ സയൻസ് ഡിസാസ്റ്റർ മാനേജ്മെൻറ് എന്നിവയിൽ ബിരുദാനന്തര ബിരുദം .
  • 4- 5 വർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : സീനിയർ കൺസൾട്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : എം.ബി.ബി.എസ് / എം.ഡി / ഹൈഡ്രോളജി / സിവിൽ എൻജിനീയറിങ് /ഫയർ എൻജിനീയറിങ് / ഫയർ സേഫ്റ്റി / സ്ട്രക്ചറൽ എൻജിനീയറിങ് / ഫിസിക്സ് / കെമിസ്ട്രി എന്നിവയിൽ ബിരുദാനന്തര ബിരുദം
  • 5- 10 വർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായപരിധി : 62 വയസ്സ് .

വിശദമായ വിവരങ്ങളും അപേക്ഷാഫോറവും www.ndma.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും .

പൂരിപ്പിച്ച അപേക്ഷാഫോറവും ആവശ്യമായ രേഖകളും

Shri Abhishek Biswas ,
Under Secretary ( Admin.)
National Disaster Management Authority ,
NDMA Bhawan ,
A – 1 , Safdarjung Enclave ,
New Delhi- 110029

എന്ന വിലാസത്തിൽ അയയ്ക്കണം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16 .

വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!