Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates

ഐസറിൽ റിസർച്ച് ഫെലോ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 5

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻറ് റിസർച്ചിൽ ( ഐസർ ) ജൂനിയർ റിസർച്ച് ഫെലോ അവസരം.

ഒരു ഒഴിവാണുള്ളത്.

കരാർ നിയമനമായിരിക്കും .

ഓൺലൈനായി അപേക്ഷിക്കണം .

തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിസിക്സിൽ ബിരുദാനന്തരബിരുദം . അല്ലെങ്കിൽ എൻജിനീയറിങ് ഫിസിക്സ് , മെറ്റീരിയൽ സയൻസ് , മെറ്റീരിയൽ എൻജിനീയറിങ്ങുമാ യി ബന്ധപ്പെട്ട മേഖലയിലെ ബിരുദാന്തര ബിരുദം .
  • അല്ലെങ്കിൽ ഇലക്‌ട്രിക്കൽ / മെറ്റീരിയൽ സയൻസ് / മെറ്റീരിയൽ എൻജിനീയറിങ് / അപ്ലൈയ്ഡ് ഫിസിക്സ് / എൻജിനീയറിങ് ഫിസിക്സ് ബിരുദം / ബിരുദാനന്തരബിരുദം .
  • പ്രായപരിധി : 28 വയസ്സ് .

അപേക്ഷ സമർപ്പിക്കേണ്ട വിധം


  • www.iisertvm.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.
  • അപേക്ഷകർക്ക് ഇമെയിൽ വഴി അപേക്ഷിക്കാം.
  • അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
  • ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
  • അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
  • ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക.

അനുബന്ധ രേഖകൾ madhu@iisertvm.ac.in എന്ന മെയിലിൽ അയക്കുക .

വിശദ വിവരങ്ങൾക്ക് www.iisertvm.ac.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 5

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!