Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsITI/Diploma JobsJob Notifications

പത്താംക്ലാസ് / ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മാ റിസർച്ചിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 15

ഗുജറാത്തിലെ ഗാന്ധിനഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്മാ റിസർച്ചിൽ വിവിധ തസ്തികകളിലായി 19 ഒഴിവുണ്ട്.

നേരിട്ടുള്ള നിയമനം .

ഓൺലൈനായി അപേക്ഷിക്കണം .

തസ്തികയുടെ പേര് , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : സയൻറിഫിക് അസിസ്റ്റൻറ്- സി

  • ഒഴിവുകളുടെ എണ്ണം : 09
  • ഒഴിവുള്ള വിഷയങ്ങൾ : ഫിസിക്സ്- 2 , ഇലക്‌ട്രിക്കൽ എൻജിനീയറിങ്- 2 , മെക്കാനിക്കൽ എൻജിനീയറിങ്- 2 , മെക്കാട്രോണിക്സ്/ റോബോട്ടിക്സ്/ ഓട്ടോമൊബൈൽ എൻജിനീയറിങ് /ഏറോനൊട്ടിക്കൽ എൻജിനീയറിങ്- 1 , ഇൻസ്ട്രുമെന്റേഷൻ കൺട്രോൾ- 1 , ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ – 1 .
  • യോഗ്യത : ഫിസിക്സ് ബി.എസ്,സി . ബിരുദം . മറ്റുള്ളവയിൽ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ . നാലുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം .

തസ്തികയുടെ പേര് : ടെക്‌നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 04
  • ഒഴിവുള്ള ട്രേഡുകൾ : ഫിറ്റർ , മെഷിനിസ്റ്റ് , ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ .
  • യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം . ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് . രണ്ടുവർഷത്തെ പ്രവൃത്തിപരിചയം .

തസ്തികയുടെ പേര് : സയൻറിഫിക് ഓഫീസർ- ഡി

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഫിസിക്സിൽ പിഎച്ച്.ഡി . അല്ലെങ്കിൽ പ്ലാസ്മാ സയൻസ് ആൻഡ് ടെക്നോളജിയുമായി ബന്ധപ്പെട്ട എൻജിനീയറിങ് ബിരുദം .
    ജേണലുകളിൽ പബ്ലിക്കേഷൻ ഉണ്ടായിരിക്കണം . നാലുവർഷത്തെ പ്രവൃത്തിപരിചയം വേണം .

അപേക്ഷ സമർപ്പിക്കേണ്ട വിധം


  • www.ipr.res.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
  • അപേക്ഷകർക്ക് ഓൺ‌ലൈൻ വഴി അപേക്ഷിക്കാം
  • അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
  • ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
  • അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
  • ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.ipr.res.in എന്ന വെബ്സൈറ്റ് കാണുക .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 15 .

Important Links
Official Notification for Scientific Assistant -C Click Here
Official Notification for Scientific Officer-D Click Here
Official Notification for Technician Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!