Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

NBCC : 70 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 08

ഡൽഹിയിലെ നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷനിൽ 70 ഒഴിവ്.

റെഗുലർ നിയമനമായിരിക്കും.

മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 55 ഒഴിവുണ്ട്.

ഡിസംബർ 9 മുതൽ അപേക്ഷ സമർപ്പിക്കാം.

പരസ്യനമ്പർ : 17/2021.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഡെപ്യൂട്ടി പ്രോജക്ട് മാനേജർ (ഇലക്ട്രിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം.
    മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 33 വയസ്സ്.

തസ്തികയുടെ പേര് : മാനേജ്മെന്റ് ട്രെയിനി (സിവിൽ)

  • ഒഴിവുകളുടെ എണ്ണം : 40
  • യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.
  • പ്രായപരിധി : 29 വയസ്സ്.

തസ്തികയുടെ പേര് : മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം.
  • പ്രായപരിധി : 29 വയസ്സ്.

തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ (സിവിൽ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : 60 ശതമാനം മാർക്കോടെ സിവിൽ എൻജിനീയറിങ് ബിരുദം.
    ആറുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 47 വയസ്സ്.

തസ്തികയുടെ പേര് : സീനിയർ സ്റ്റെനോഗ്രാഫർ

  • ഒഴിവുകളുടെ എണ്ണം : 1
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ഇംഗ്ലീഷ് / ഹിന്ദിയിൽ ബിരുദം.
    സ്റ്റെനോഗ്രാഫി / ടൈപ്പിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ്.

തസ്തികയുടെ പേര് : ഓഫീസ് അസിസ്റ്റന്റ് (സ്റ്റെനോഗ്രാഫർ)

  • ഒഴിവുകളുടെ എണ്ണം : 3
  • യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദം.
  • ഇംഗ്ലീഷ് / ഹിന്ദിയിൽ സ്റ്റെനോഗ്രാഫി / ടൈപ്പിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 28 വയസ്സ്.

തിരഞ്ഞെടുപ്പ് :

  • മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് 2021 ഗേറ്റ് സ്റ്റോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
  • പ്രോജക്ട് മാനേജർ (സിവിൽ) , സീനിയർ സ്റ്റെനോഗ്രാഫർ , ഓഫീസ് അസിസ്റ്റന്റ് (സ്റ്റെനോഗ്രാഫർ) എന്നീ തസ്തിക ബാക്ലോഗ് ഒഴിവുകളാണ്.ഇതിൽ പ്രോജക്ട് മാനേജർ തസ്തികയിലേക്ക് അഭിമുഖത്തിലൂടെയും മറ്റുരണ്ട് തസ്തികയിലേക്ക് സ്കിൽ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

ഡൽഹിയിൽ വെച്ചായിരിക്കും സ്കിൽ ടെസ്റ്റ്.

അപേക്ഷാഫീസ് :

  • ഡെപ്യൂട്ടി പ്രോജക്ട് മാനേജർ തസ്തികയിലേക്ക് 1000 രൂപയും മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് 500 രൂപയുമാണ് ഫീസ്.
  • മറ്റു മൂന്ന് തസ്തികയ്ക്ക് അപേക്ഷാഫീസില്ല.

എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.

ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിങ് വഴി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nbccindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 08.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!