Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Railway Jobs10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

സ്കൗട്സ് ആൻഡ് ഗൈഡ്സിന് റെയിൽവേയിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20

സെൻട്രൽ റെയിൽവേയിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വാട്ടയിൽ നിയമനത്തിന് റെയിൽവേ റിക്രൂട്ട്മെന്റ് സെൽ അപേക്ഷ ക്ഷണിച്ചു.

വിജ്ഞാപന നമ്പർ : RRC/CR/01/2021.

ലെവൽ I-ൽ 10 ഒഴിവും ലെവൽ II- ൽ രണ്ട് ഒഴിവുമാണുള്ളത്.

ലെവൽ II ഒഴിവുകൾ മുംബൈ , ഭുസാവൽ , നാഗ്പുർ , പുണെ , സോളാപൂർ ഡിവിഷനുകളിലാണ്.

വിദ്യാഭ്യാസ യോഗ്യത :

ലെവൽ -1 :

  • പത്താം ക്ലാസ് വിജയം / ഐ.ടി.ഐ / തത്തുല്യം /  എൻ.സി.വി.ടി.യുടെ നാഷണൽ അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റ് (എൻ.എ.സി). അല്ലെങ്കിൽ
  • പത്താംക്ലാസ് വിജയവും എൻ.സി.വി.ടി.യുടെ നാഷണൽ അപ്രന്റിഷിപ് സർട്ടിഫിക്കറ്റും (എൻ.എ.സി) അല്ലെങ്കിൽ
  • പത്താംക്ലാസ് വിജയവും ഐ.ടി.ഐ.യും.

ലെവൽ -II :

  • 50 ശതമാനം മാർക്കോടെ പ്ലസ്ടു വിജയം തത്തുല്യം (എസ്.സി , എസ്.ടി വിഭാഗക്കാർക്ക് മാർക്ക് നിബന്ധനയില്ല).
  • അല്ലെങ്കിൽ പത്താം ക്ലാസ് വിജയവും ആക്ട് അപ്രന്റിസ്ഷിപ്പും.
  • അല്ലെങ്കിൽ പത്താം ക്ലാസ് വിജയവും ഐ.ടി.ഐ (എൻ.സി.വി.ടി. / എസ്.സി.വി.ടി) വിജയവും.

പ്രായം :

  • ലെവൽ -I വിഭാഗത്തിൽ 18-33 വയസ്സും ലെവൽ- II വിഭാഗത്തിൽ 18-30 വയസ്സുമാണ് പ്രായപരിധി (അർഹരായ വിഭാഗങ്ങൾക്ക് ഇളവുകൾ ബാധകം).

2022 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ഫീസ് , പരീക്ഷാ സിലബസ് , സ്കൗട്സ് ആൻഡ് രംഗത്തെ ഗൈഡ്സ് യോഗ്യതകൾ തുടങ്ങി

വിശദവിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിക്കണം.

വിജ്ഞാപനത്തിനും അപേക്ഷ സമർപ്പിക്കുന്നതിനും www.rrccr.com വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 20.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!