കസ്റ്റംസിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31

Central Excise Chennai Recruitment 2021 for Tax Assistant/Stenographer : ചെന്നൈയിലെ കസ്റ്റംസ് മറൈൻ വിങ്ങിൽ ഗ്രൂപ്പ് സി തസ്തികകളിലെ ഏഴ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കടലിൽ പോകുന്ന വെസലുകളിൽ പ്രവർത്തന പരിചയമുള്ളവർക്കാണ് അവസരം.
Job Summary | |
---|---|
Job Role | Tax Assistant/Stenographer/Havaldar/Multi-Tasking Staff |
Job Category | Govt Jobs |
Qualification | Any Degree |
Experience | Freshers |
Total Vacancies | 19 |
Salary | Rs.18,000/- to Rs.81,000/- |
Job Location | Chennai |
Last Date | 31 December 2021 |
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സുഖാനി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എട്ടാം ക്ലാസ് വിജയവും ഏഴുവർഷത്തെ പ്രവർത്തനപരിചയവും.
തസ്തികയുടെ പേര് : സിമാൻ
- ഒഴിവുകളുടെ എണ്ണം : 04
- മൂന്നുവർഷത്തെ പ്രവർത്തനപരിചയം.
തസ്തികയുടെ പേര് : ഗ്രീസർ
- ഒഴിവുകളുടെ എണ്ണം : 02
- രണ്ടുവർഷത്തെ പ്രവർത്തനപരിചയം.
പ്രായപരിധി :
- സുഖാനി തസ്തികയിലേക്ക് 30 വയസ്സും
- മറ്റ് തസ്തികകളിലേക്ക് 25 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
(സംവരണ ഒഴിവുകളിൽ ഇളവുകൾ ബാധകം).
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഓർഡിനറി തപാലിൽ സ്പീഡ് പോസ്റ്റിൽ അയക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.chennaicustoms.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 31.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
Central Excise Chennai Recruitment 2021 for Tax Assistant/Stenographer | 19 Posts | Last Date: 31 December 2021
Central Excise Chennai Recruitment 2021 – Central Excise Chennai invites online application form for the post of Tax Assistant/Stenographer/Havaldar/Multi-Tasking Staff. There are 19 vacancies are to be filled for this posts. Candidates with qualification of Any Degree are eligible to apply for this job. Interested and eligible candidates can apply through postal on or before 31 December 2021. The detailed eligibility criteria and application process are given below.
Job Summary | |
---|---|
Job Role | Tax Assistant/Stenographer/Havaldar/Multi-Tasking Staff |
Job Category | Govt Jobs |
Qualification | Any Degree |
Experience | Freshers |
Total Vacancies | 19 |
Salary | Rs.18,000/- to Rs.81,000/- |
Job Location | Chennai |
Last Date | 31 December 2021 |
Detailed Eligibility:
Educational Qualification:
- The candidates should possess any degree from any recognized university/board.
Total Vacancies:
- Tax Assistant – 13 Posts
- Stenographer – 02 Posts
- Havaldar – 03 Posts
- Multi-Tasking Staff – 01 Post
Salary:
- Tax Assistant – Rs.25500 – 81000/-
- Stenographer – Rs.25500 – 81000/-
- Havaldar – Rs.18000 – 56900/-
- Multi-Tasking Staff – Rs.18000 – 56900/-
Central Excise Chennai Recruitment 2021 Selection Process:
- The selection process will be based on written test/interview.
How to apply for Central Excise Chennai Recruitment 2021?
All the interested and eligible candidates can download the application form from official website and send the duly filled application form along with required documents through postal on or before 31 December 2021.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |