Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsKozhikodeLatest Updates

കാലിക്കറ്റ് എൻ.ഐ.ടിയിൽ ഒഴിവുകൾ

കാലിക്കറ്റ് എൻ.ഐ.ടി.യിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അഡ്ഹോക് ഫാക്കൽറ്റി

വിന്റർ സെമസ്റ്റർ :

  • മെക്കാനിക്കൽ എൻജിനീയറിങ് -6 ,
  • കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് -1 എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷാഫോമും വിശദവിവരങ്ങളും വെബ്സൈറ്റിൽ.

അപേക്ഷ ഇ – മെയിലായി അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 28.

വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


തസ്തികയുടെ പേര് : പ്രോജക്ട് സ്റ്റാഫ് 

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിൽ പ്രോജക്ട് അസോസിയേറ്റ് , പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളിലാണ് അവസരം.

അഭിമുഖം : ജനുവരി 31 – ന്.

അപേക്ഷ ഇ – മെയിലായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 27.

വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

അവസരം ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ.

കാലാവധി ഒരുവർഷം.

ഓൺലൈൻ അഭിമുഖം ഫെബ്രുവരി 11 – ന്.

അപേക്ഷ ഇ – മെയിലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 04.

വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ് (അഡ്ഹോക്)

നെറ്റ്വർക്കിങ് ഹാർ മെയിന്റനൻസ് , നെറ്റ്വർക്കിങ്

വെബ്സൈറ്റ് മെയിന്റനൻസ് മേഖലയിലാണ് അവസരം.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 28.

വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


തസ്തികയുടെ പേര് : ലൈബ്രറി ഹെൽപ്പർ 

സെൻട്രൽ ലൈബ്രറിയിലാണ് അവസരം.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 28.

വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


വിശദവിവരങ്ങൾക്ക് www.nitc.ac.in എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notifications Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!