Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest UpdatesRailway Jobs

റെയിൽ ടെൽ കോർപ്പറേഷനിൽ 69 മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23

റെയിൽവേ മന്ത്രാലയത്തിന് കീഴിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന റെയിൽ ടെൽ കോർപ്പറേഷനിൽ 69 മാനേജർ ഒഴിവ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


  • ഡെപ്യൂട്ടി മാനേജർ -52 (ടെക്നിക്കൽ -24 , ഇലക്ട്രിക്കൽ 1 സിവിൽ -1 , മാർക്കറ്റിങ് -6 , ഫിനാൻസ് -4 ,  ലീഗൽ -1 , ഡേറ്റാബേസ് അഡ്മിനിസ്ട്രേഷൻ -2 , സിസ്റ്റം അഡ്മിനിസ്ട്രേഷൻ -6 , സെക്യൂരിറ്റി -4 ,  നെറ്റ് വർക്ക് -3 ) ,
  • സീനിയർ മാനേജർ -7 (ഡേറ്റാബേസ് അഡ്മിനിസ്ട്രേഷൻ -2 , സിസ്റ്റം അഡ്മിനിസ്ട്രേഷൻ -2 , സെക്യൂരിറ്റി -2 , ഐ.ടി -1) ,
  • മാനേജർ -10 (ഡേറ്റാബേസ് അഡ്മിനിസ്ട്രേഷൻ -2 , സിസ്റ്റം അഡ്മിനിസ്ട്രേഷൻ -2 , സെക്യൂരിറ്റി -2 , ഐ.ടി -1 ,ഡെവലപ്മെന്റ് & ഓപ്പറേഷൻസ് -3).

അപേക്ഷ സമർപ്പിക്കേണ്ട വിധം 


www.railtelindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം.

കൂടുതൽ വിവരങ്ങൾക്ക് www.railtelindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 23.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!