Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsErnakulamGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsLatest Updates

കൊച്ചിൻ ഷിപ്പ് യാഡിൽ 14 ഡിസൈൻ അസിസ്റ്റന്റ് ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05

കൊച്ചിൻ ഷിപ്പ് യാഡിൽ 14 ഡിസൈൻ അസിസ്റ്റന്റ് ആവാം : കൊച്ചിൻ ഷിപ്പ് യാഡിൽ വിവിധ വിഭാഗങ്ങളിൽ ഷിപ്പ് ഡിസൈൻ അസിസ്റ്റന്റുമാരുടെ 14 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

ഒഴിവുകൾ :

  • മെക്കാനിക്കൽ -08
  • ഇലക്ട്രിക്കൽ -04 ,
  • ഇൻസ്ട്രുമെന്റേഷൻ -02

ആകെയുള്ള ഒഴിവുകളിൽ ഒരെണ്ണം ഭിന്നശേഷിക്കാർക്ക് നീക്കിവെച്ചതാണ്.

യോഗ്യത :

സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷനിൽനിന്ന് മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ നേടിയ ത്രിവത്സര ഡിപ്ലോമ , രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം : 30 വയസ്സാണ് ഉയർന്ന പ്രായപരിധി.

  • സംവരണ തസ്തികയിൽ എസ്.സി വിഭാഗത്തിന് അഞ്ച് വർഷത്തെ ഇളവ് ലഭിക്കും.
  • ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് : 300 രൂപയും ബാങ്ക് ചാർജും.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

എസ്.സി/ എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഫീസ് ബാധകമല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cochinshipyard.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 05.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!