Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsJob NotificationsLatest Updates

സി-മെറ്റിൽ ടെക്.കൺസൾട്ടന്റ്/റിസർച്ച് സയന്റിസ്റ്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 10

സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജിയിൽ (സി – മെറ്റ്) ടെക്നിക്കൽ കൺസൾട്ടന്റ് /റിസർച്ച് സയന്റിസ്റ്റ് തസ്തികയിൽ 17 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • തൃശ്ശൂർ ,
  • പുണെ ,
  • ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ഒഴിവ്.

കരാർ നിയമനമാണ്.

യോഗ്യത :

  • എം.ഇ/ എം.ടെക് / പിഎച്ച്.ഡി (ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയൽ സയൻസ് /കെമിക്കൽ എൻജിനീയറിങ് / സെറാമിക്സ് / നാനോ മെറ്റീരിയൽസ് / മെറ്റീരിയൽ സയൻസസ് എൻജിനീയിറിങ് / ഇലക്ട്രിക്കൽ എൻജിനീയറിങ് / മെറ്റലർജി).
  • എം.ഇ , എം.ടെക്കുകാർക്ക് മൂന്ന് വർഷത്തെയും പിഎച്ച്.ഡി.ക്കാർക്ക് ഒരു വർഷത്തെയും ആർ.ആൻഡ്.ഡി പരിചയം വേണം.

പ്രായം : 40 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് ഇളവുകൾ ബാധകം).

ശമ്പളം : 90,000 രൂപ.

അപേക്ഷാഫീസ് :

വനിതകൾക്കും എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്കും 400 രൂപ.

മറ്റുള്ളവർക്ക് 800 രൂപ.

ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cmet.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 10.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!