Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest UpdatesNursing/Medical Jobs

NIPER : 20 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ (എൻ.ഐ.പി.ഇ.ആർ) വിവിധ തസ്തികകളിലായി 20 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവുകൾ :

  • സയന്റിസ്റ്റ് / ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്- I – 3 ,
  • സയന്റിസ്റ്റ് / ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്- II – 2 ,
  • അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ -1 ,
  • ടെക്നിക്കൽ അസിസ്റ്റന്റ്  (കംപ്യൂട്ടർ സെക്ഷൻ) -1 ,
  • അക്കൗണ്ടന്റ് -2 ,
  • റിസപ്ഷനിസ്റ്റ് – കം – ടെലിഫോൺ ഓപ്പറേറ്റർ -1 ,
  • സ്റ്റോർകീപ്പർ -1 ,
  • ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ -1 ,
  • അസിസ്റ്റന്റ് ഗ്രേഡ്- I – 1 ,
  • അസിസ്റ്റന്റ് ഗ്രേഡ്- II – 2 ,
  • ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് -1,
  • അസിസ്റ്റന്റ് ഗ്രേഡ്- II ,ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലെ ഓരോ ഒഴിവുകൾ ഒ.ബി.സി. വിഭാഗത്തിന് സംവരണം ചെയ്തതാണ്.

മറ്റുള്ള ഒഴിവുകൾ ജനറൽ വിഭാഗത്തിലാണ്.

പ്രായം : സയന്റിസ്റ്റ് / ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്- I തസ്തികയിൽ 40 വയസ്സും ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 27 വയസ്സും മറ്റെല്ലാ തസ്തികകളിലും 35 വയസ്സുമാണ് ഉയർന്ന പ്രായപരിധി.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾ www.niperhyd.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!