Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

RGCB : ഫെല്ലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ രണ്ട് ഒഴിവ്.

  • ജൂനിയർ റിസർച്ച് ഫെലോ,
  • സീനിയർ റിസർച്ച് ഫെലോ തസ്തികയിൽ ഓരോ ഒഴിവ് വീതമാണുള്ളത്.

ഇ-മെയിൽ വഴി അപേക്ഷിക്കണം.

യോഗ്യത


  • ലൈഫ് സയൻസ്/ബയോളജിക്കൽ സയൻസസ് ബിരുദാനന്തരബിരുദമാണ് യോഗ്യത.
  • ഒന്നു മുതൽ രണ്ട് വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇമെയിൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്

വിശദവിവരങ്ങൾക്കായി www.rgcb.res.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 20

Important Links
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!