Job NotificationsEngineering JobsGovernment JobsLatest Updates
ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ 41 ഡെപ്യൂട്ടി മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 28
നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ 41 ഡെപ്യൂട്ടി മാനേജർ ഒഴിവ്.
നേരിട്ടുള്ള നിയമനമാണ്.
2021 ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
സിവിൽ എൻജിനീയറിങ് വിഭാഗത്തിലാണ് അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ)
ഒഴിവുകളുടെ എണ്ണം : 41
കാറ്റഗറി :
- ജനറൽ -18 ,
- എസ്.സി -06 ,
- എസ്.ടി – 04 ,
- ഒ.ബി.സി – 10 ,
- ഇ.ഡബ്ലൂ.എസ് -03
(2 ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചിരിക്കുന്നു.)
യോഗ്യത : അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സിവിൽ എൻജിനീയറിങ് ബിരുദം
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nhai.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 28.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |