നാഷണൽ ഹെൽത്ത് മിഷനിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ,മെഡിക്കൽ ഓഫീസർ ഒഴിവ്
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജൂൺ 27
National Health Mission Thiruvananthapuram Notification 2024 : നാഷണൽ ഹെൽത്ത് മിഷന് കീഴിൽ തിരുവനന്തപുരത്ത് ഡേറ്റ എൻട്രി ഓപ്പറേറ്റർ,മെഡിക്കൽ ഓഫീസർ തസ്തികയിൽ അവസരം
കരാർ നിയമനമാണ്
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മെഡിക്കൽ ഓഫീസർ (MBBS)
ഒഴിവുകളുടെ എണ്ണം : 04
യോഗ്യത :
1. Degree in Modern Medicine(MBBS) or Equivalent Qualification
2. Permanent Registration Under TCMC/Kerala Medical Council.
ഉയർന്ന പ്രായപരിധി : 62 Years
ശമ്പളം/വേതനം : 50,000 രൂപ
തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
1.Graduation in any subject.
2. DCA.
3.The Skill tests required (Thorough Knowledge in English and Malayalam Editor ISM/Thoolika with 1 year Post Qualification experience.)
ഉയർന്ന പ്രായപരിധി : 40 years
ശമ്പളം/വേതനം : 16,250 രൂപ
അപേക്ഷ ഫീസ് : 250 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
nhmtvm.com അല്ലെങ്കിൽ arogyakeralam.gov.in എന്ന വെബ്സൈറ്റ് മുഖേനയോ, ഗൂഗിൾ ഫോം ഫിൽ ചെയ്തു ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ശേഷം ലഭിക്കുന്ന അപേക്ഷ ആവശ്യമായ രേഖകൾ സഹിതം
“The District Programme Manager,
Arogyakeralam(NHM) ,
DPM Office,
W&C Hospital Compound Thycaud Thiruvananthapuram – 14 “ എന്ന വിലാസത്തിൽ അയക്കണം.
തപാൽ കവറിനു പുറത്ത് “Application for the post of ………………………” എന്ന് രേഖപ്പെടുത്തിയിരിക്കണം
- ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജൂൺ 27
- തപാൽ മാർഗ്ഗം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജൂൺ 29
വിശദ വിവരങ്ങൾക്ക് arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
DEO : Apply Online | Click Here |
MO : Apply Online | Click Here |
More Details | Click Here |