NHM Kerala Notification 2024 for DEO-cum-Accountant
Last Date : 2024 June 27
NHM Kerala Notification 2024 for DEO-cum-Accountant : തിരുവനതപുരം ജില്ലയിലെ അർബൻ ഹെൽത്ത് സെന്ററുകളിലേക്ക് ഡാറ്റ എൻട്രി കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ അടിസ്ഥാനത്തിലാണ് നിയമനം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഡാറ്റ എൻട്രി കം അക്കൗണ്ടന്റ്
യോഗ്യത :
- ബികോം വിത്ത് പി.ജി.ഡി.സി.എ.
- ടാലി അറിഞ്ഞിരിക്കണം.
ഉയർന്ന പ്രായപരിധി : 40 വയസ്സ്
ശമ്പളം : 21750 രൂപ
അപേക്ഷ സമർപ്പിക്കേണ്ട വിധം
nhmtvm.com അല്ലെങ്കിൽ arogyakeralam.gov.in എന്ന വെബ്സൈറ്റ് മുഖേനയോ, ഗൂഗിൾ ഫോം ഫിൽ ചെയ്തു ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ശേഷം ലഭിക്കുന്ന അപേക്ഷ ആവശ്യമായ രേഖകൾ സഹിതം
“The District Programme Manager,
Arogyakeralam(NHM) ,
DPM Office,
W&C Hospital Compound Thycaud Thiruvananthapuram – 14 ” എന്ന വിലാസത്തിൽ അയക്കണം.
തപാൽ കവറിനു പുറത്ത് “Application for the post of ………………………” എന്ന് രേഖപ്പെടുത്തിയിരിക്കണം
- ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജൂൺ 27
- തപാൽ മാർഗ്ഗം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2024 ജൂൺ 29
വിശദ വിവരങ്ങൾക്ക് arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |
NHM Thiruvananthapuram Application for the post of DEO cum Accountant
NHM Kerala Notification 2024 for DEO-cum-Accountant : Applications invited to recruit to the following staff for the functioning of Urban Primary Health Centre’s in Thiruvananthapuram District.
Job Summary | |
---|---|
Name of Post | DEO cum Accountant |
Qualification | i) B.Com ii) PGDCA iii) Tally as a desirable qualification [ Desirable Qualification: Proficiency in Tally software] |
Age | Below 40 years as on 01.06.2024 |
Method of Recruitment | Contract basis |
Salary | Rs. 21750/- |
Vacancy | Anticipated |
Last date of receipt of Application 27.06.2024.
How to Apply
Candidates are directed to submit application by online through Google form only.
The printout of the following documents should be submitted/send to The DPM Office, Thycaud, Trivandrum by person or post to the following address:
“The District Programme Manager,
Arogyakeralam(NHM) ,
DPM Office,
W&C Hospital Compound Thycaud Thiruvananthapuram – 14” on or before 29/06/2024 Saturday 5 pm.
1. Print out of duly filled application form with signature.
2. Original DD of Rs. 250/- favour of “DHFWS-OTHERS TRIVANDRUM“. Payable at Thiruvananthapuram (in original)
For more details visit www.arogyakeralam.gov.in
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |