10/+2 JobsCareer In ShortContract Based JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKannurKerala Govt JobsLatest UpdatesNursing/Medical JobsTemporary Govt Jobs
മലബാർ കാൻസർ സെൻ്ററിൽ അവസരം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 30
Malabar Cancer Centre Notification 2024 : മലബാർ കാൻസർ സെൻ്ററിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കരാറടിസ്ഥാനത്തിലാണ് നിയമനം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : റസിഡെന്റ് ഫാർമസിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പളം: 15,000 രൂപ (ഡിപ്ലോമ), 17,000 രൂപ (ഗ്രാജുവേറ്റ്).
- യോഗ്യത: ഡി.ഫാം/ബി.ഫാം.
- പ്രായം: 30 കവിയരുത്.
- അപേക്ഷ ഓൺലൈനായി സമർപ്പിക്കണം
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 30 (5 PM).
തസ്തികയുടെ പേര് : പേഷ്യന്റ് കെയർ അസിസ്റ്റന്റ്
- ഒഴിവുകളുടെ എണ്ണം : 05
- ശമ്പളം: 10,000 രൂപ.
- യോഗ്യത: പ്ലസ്‌ടു.
- പ്രായം: 30 കവിയരുത്.
- അപേക്ഷ ഓൺലൈനായി സമർപ്പിക്കണം
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 30 (5 PM).
തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻ്റ്
- ഒഴിവുകളുടെ എണ്ണം : 01
- ശമ്പളം: 20,000 രൂപ.
- യോഗ്യത: എം.എസ്.സി. മെഡിക്കൽ ബയോ കെമിസ്ട്രി/ബി.എസ്.സി. മെഡിക്കൽ ബയോകെമിസ്ട്രി, രണ്ടു വർഷത്തെ അധ്യാപനപരിചയം.
- പ്രായം: 36 കവിയരുത്.
- അപേക്ഷ ഓൺലൈനായി സമർപ്പിക്കണം
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 30 (5 PM).
മറ്റ് തസ്തികകളും ഒഴിവും: ലക്‌ചറർ (1), പ്രൊഫസർ (2), പ്രൊഫ സർ-കം-വൈസ് പ്രിൻസിപ്പൽ (1).
- അപേക്ഷ ഓൺലൈനായി സമർപ്പിക്കണം
- അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 30 (5 PM).
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |