Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsITI/Diploma JobsLatest Updates

നാഷണൽ ഫെർട്ടിലൈസേഴ്സിൽ 183 വർക്കർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10

NFL Recruitment 2021 : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ ഫെർട്ടിലൈസേഴ്സിൽ നോൺ എക്സിക്യുട്ടീവ് വർക്കേഴ്സ് തസ്തികകളിലായി 183 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • പ്രൊഡക്ഷൻ ,
  • മെക്കാനിക്കൽ ,
  • ഇലക്ട്രിക്കൽ ,
  • ഇൻസ്ട്രുമെന്റേഷൻ ,
  • ട്രാൻസ്പോർട്ടേഷൻ ,
  • മാർക്കറ്റിങ് വിഭാഗങ്ങളിലാണ് അവസരം.
Job Summary
Job Role Junior Engineering Assistant Loco Attendant/Attendant/Marketing Representative
Qualification B.Sc/Diploma/ITI
Total Vacancies 183
Experience Freshers
Salary Not Disclosed
Application Last Date 10 November 2021

പാനിപ്പത്ത് , ഭട്ടിൻഡ , വിജയ്പൂർ യൂണിറ്റുകളിലും മാർക്കറ്റിങ് ഡിവിഷനിലുമാണ് അവസരമുള്ളത്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ് II (പ്രൊഡക്ഷൻ)

  • ഒഴിവുകളുടെ എണ്ണം : 87
  • യോഗ്യത :ഫിസിക്സ് , കെമിസ്ട്രി , മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ ഉൾപ്പെട്ട ബി.എസ്.സി അല്ലെങ്കിൽ കെമിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.

തസ്തികയുടെ പേര് : ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ് II (ഇൻസ്ട്രുമെന്റേഷൻ)

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ , ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ , ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ , ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ , പ്രോസസ് കൺട്രോൾ ഇൻസ്ട്രുമെന്റേഷൻ , ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ , അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ , ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ , ഇലക്ട്രോണിക്സ് ആൻഡ് കൺട്രോൾ എൻജിനിയറിങ് , ഇലക്ട്രോണിക്സ് എൻജിനീയറിങ് , ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ എന്നിവയിലൊന്നിൽ ത്രിവത്സര ഡിപ്ലോമ.

തസ്തികയുടെ പേര് : ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് ഗ്രേഡ് II (ഇലക്ട്രിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.

തസ്തികയുടെ പേര് : അറ്റൻഡൻറ് ഗ്രേഡ്- I (ഇലക്ട്രിക്കൽ)

  • ഒഴിവുകളുടെ എണ്ണം : 19
  • യോഗ്യത : പത്താം ക്ലാസ് , ഐ.ടി.ഐ. (ഇലക്ട്രീഷ്യൻ)

തസ്തികയുടെ പേര് : അറ്റൻഡൻറ് ഗ്രേഡ്- I (മെക്കാനിക്കൽ) ഫിറ്റർ

  • ഒഴിവുകളുടെ എണ്ണം : 17
  • യോഗ്യത : പത്താം ക്ലാസ് , ഐ.ടി.ഐ. (ഫിറ്റർ)

തസ്തികയുടെ പേര് : ലോക്കോ അറ്റൻഡൻറ് ഗ്രേഡ് -III

  • ഒഴിവുകളുടെ എണ്ണം : 19
  • യോഗ്യത : പത്താം ക്ലാസ് / എസ്.എസ്.സി , മെക്കാനിക്കൽ ഡീസൽ ട്രേഡിൽ ഫുൾടൈം ഐ.ടി.ഐ. നാഷണൽ അപ്രൻറിസ് സർട്ടിഫിക്കറ്റ്.
    അല്ലെങ്കിൽ പത്താം ക്ലാസ് /എസ്.എസ്.സി , മെക്കാനിക്കൽ ഡീസൽ ട്രേഡിൽ എൻ.എ.സി (എൻ.സി.ടി.വി.ടി)

തസ്തികയുടെ പേര് : ലോക്കോ അറ്റൻഡൻറ് ഗ്രേഡ് II

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.

തസ്തികയുടെ പേര് : മാർക്കറ്റിങ് റപ്രസെന്റേറ്റീവ്

  • ഒഴിവുകളുടെ എണ്ണം : 15
  • യോഗ്യത : ബി.എസ്.സി. (അഗ്രികൾച്ചർ)

മാർക്ക് :

എല്ലാ തസ്തികകളിലെയും ബിരുദ /ഡിപ്ലോമ / ഐ.ടി.ഐ യോഗ്യതകൾ കുറഞ്ഞത് 50 ശതമാനം മാർക്കോടെ നേടിയതായിരിക്കണം.

എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം മാർക്ക് മതി.

ബി.എസ്.സി , ഡിപ്ലോമ എന്നിവ റഗുലർ കോഴ്സുകളും ഐ.ടി.ഐ. ഫുൾ ടൈം കോഴ്സുമായിരിക്കണം.

പ്രായം : എല്ലാ തസ്തികകളിലും 18-30 വയസ്സാണ് പ്രായപരിധി.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ഫീസ് : 200 രൂപയും ബാങ്ക് ചാർജും.

എസ്.സി , എസ്.ടി , വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും ഫീസ് ബാധകമല്ല.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nationalfertilizers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

 

NFL Recruitment 2021 for Non Executives(Worker) | 183 Posts | Last Date: 10 November 2021

NFL Recruitment 2021 – National Fertilizers Limited (NFL) invites the application form from the eligible candidates for Recruitment to the post of Junior Engineering Assistant Grade II/Loco Attendant/Attendant/Marketing Representative. There are 183 vacancies are to be filled for this post.

Candidates with the qualification of B.Sc/Diploma/ITI in relevant disciplines with required work experience are eligible to apply for these jobs. The selection process is based on an written test and interview. Interested and eligible candidates can apply for this recruitment on or before 10 November 2021.

The detailed eligibility criteria and application process are given below;

Job Summary
Job Role Junior Engineering Assistant Loco Attendant/Attendant/Marketing Representative
Qualification B.Sc/Diploma/ITI
Total Vacancies 183
Experience Freshers
Salary Not Disclosed
Application Last Date 10 November 2021

Educational Qualification:

Junior Engineering Assistant Grade II (Production)

  • Regular B.Sc. (with Physics, Chemistry & Mathematics)Or Regular 03 years Diploma in Chemical Engineering

Junior Engineering Assistant Grade II (Instrumentation)

  • Regular 03 years Diploma in Instrumentation or Instrumentation & Control or Electronics & Instrumentation or Electronics Instrumentation & Control or Industrial Instrumentation or Process Control Instrumentation or Electronics & Electrical or Applied Electronics & Instrumentation or Electronics & Communication or Electronics & Control Engineering or Electronics Engineering or Instrumentation & Process Control

Junior Engineering Assistant Grade II (Electrical)

  • Regular 03 years Diploma in Electrical or Electrical & Electronics Engineering

Attendant Grade I

  • Matric + Regular ITI (Electrician/Fitter) with minimum 50% marks in aggregate for General/ OBC/ EWS candidates and 45% for SC/ST/PwBD candidates against reserved positions.

Loco Attendant Gr III

  • Matriculation/ SSLC/ SSC + full time ITI in Mechanic Diesel trade or Matriculation / SSLC/ SSC with NAC (awarded by NCTVT on passing the All India Trade Test) in the trade of Mechanical Diesel. The candidate should not be color blind and must have minimum vision standard of 6/6.

Loco Attendant Gr II

  • Full Time 3 years Diploma in Mechanical Engineering

Marketing Representative

  • Regular B.Sc. (Agriculture)

Note: minimum 50% marks in aggregate for General/ OBC/ EWS candidates and 45% for SC/ST/PwBD candidates against reserved positions

Age Limit(As on 30/9/2021): 18-30 Years(Relaxation available as per govt policy)

 

Total Vacancies: 183 Posts

  • Junior Engineering Assistant Grade II (Production) – 87 Posts
  • Junior Engineering Assistant Grade II (Instrumentation) – 15 Posts
  • Junior Engineering Assistant Grade II (Electrical) – 07 Posts
  • Loco Attendant Gr II – 04 Posts
  • Loco Attendant Gr.III – 19 Posts
  • Attendant Grade-1 (Mechanical) -Fitter – 17 Posts
  • Attendant Grade I (Electrical) – 19 Posts
  • Marketing Representative – 15 Posts

NFL Recruitment 2021 Selection Process:

  • The selection process will be based on written test/interview.

Application Fees:

  • For UR / EWS / OBC candidates – Rs.300/-
  • No fee for SC, ST, ExSM, PwBD and Departmental candidates.

How to apply for NFL Recruitment 2021?

All the interested and eligible candidates can apply for this post through online by using official website from 21 October 2021 to 10 November 2021.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!