തിരുവനന്തപുരത്തെ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിലായി 17 ഒഴിവുണ്ട്.
താത്കാലിക നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ടെക്നീഷ്യൻ (എം.ആർ.എ.സി)
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : എസ്.എസ്.എൽ.സി , എം.ആർ.എ.സി.യിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ് , രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
പരീക്ഷ : നവംബർ 9 – ന് രാവിലെ ഒമ്പതിന്.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
SCTIMST Recruitment 2021 for Technician :
SCTIMST Recruitment 2021 – Sree Chitra Tirunal Institute For Medical Sciences & Technology (SCTIMST) scheduled walk-in-interview for the post of Technician for 12 vacancies. Candidates who completed their ITI within the age limit of 30 years are eligible to apply for this job.
The selection process is base on the written test & Skill test. Interested and eligible candidates can attend the walk-in-interview on 09 November 2021 to the mentioned location.
The detailed eligibility criteria and application process are given below.
Job Summary | |
---|---|
Job Role | Technician |
Qualification | ITI |
Total Vacancies | 12 |
Experience | Experienced |
Stipend | Rs.19,000/-Month |
Job Location | Thiruvananthapuram (Kerala) |
Walk-In-Interview Date | 09 November 2021 |
Detailed Eligibility:
Educational Qualification:
- Pass in std. X. ITI Trade Certificate in MRAC. 2 yrs. experience in operation and maintenance of central A/C Plants and Allied Installations and Refrigerator.
Age Limit: 30 years
Category wise Vacancies:
- UR-06 Posts
- OBC – 03 Posts
- SC-02 Posts
- EWS – 01 Post
Salary: Rs.19,000/-
SCTIMST Recruitment Selection Process:
- The selection process will be based on written test and skill test.
How to Apply SCTIMST Recruitment 2021?
Interested and eligible candidates may appear for a Walk-in-interview along with bio-data and required documents on 09 November 2021 at 09.00 AM to the following venue.
For More Details: Click here
Venue:
Achutha Menon Centre for Health Science Studies of the Institute at Medical College Campus,
Thiruvananthapuram.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
തസ്തികയുടെ പേര് : ലൈബ്രേറിയൻ കം ഡോക്യുമെന്റേഷൻ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : 60 ശതമാനം മാർക്കോടെ ബിരുദവും ബി.എൽ.ഐ.എസ്.സി.യും , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
എഴുത്തുപരീക്ഷ : നവംബർ 6 – ന് രാവിലെ ഒമ്പതിന്.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- എസ്.സി. വിഭാഗക്കാർക്കുള്ള ഒഴിവാണ്.
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ എം.ടെക്.
- പ്രവൃത്തിപരിചയം അഭികാമ്യം.
അഭിമുഖം : നവംബർ 5 – ന് രാവിലെ ഒമ്പതിന്.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
More Details | Click Here |