Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest UpdatesPart Time Jobs

നാഷണൽ ബുക്ക് ട്രസ്റ്റിൽ അസിസ്റ്റൻറ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23

ഡൽഹിയിലെ നാഷണൽ ബുക്ക് ട്രസ്റ്റിൽ വിവിധ ഇന്ത്യൻ ഭാഷകളിൽ എഡിറ്റോറിയൽ അസ്സിസ്റ്റന്റിന്റെ 15 ഒഴിവ്.

കരാർ നിയമനമായിരിക്കും.

മലയാള ഭാഷയിലും അവസരം.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവുള്ള ഭാഷകൾ :

  • അസമിയ – 1 , ബംഗ്ല – 1, ഇംഗ്ലീഷ് – 3 , ഗുജറാത്തി – 1, ഹിന്ദി – 2, കന്നഡ – 1, മറാത്തി – 1, മലയാളം – 1, ഒറിയ – 1, തമിഴ് – 1,തെലുങ്ക് – 1, ഉറുദു -1.
  • യോഗ്യത : ബിരുദവും ബന്ധപ്പെട്ട ഭാഷയിലെ പരിജ്ഞാനവും.
  • ഹിന്ദി, ഇംഗ്ലീഷ്, ഭാഷ അറിഞ്ഞിരിക്കണം.

പേജ് മേക്കർ, എക്സൽ തുടങ്ങിയ സോഫ്റ്റ്‌ വെയറിലുള്ള പരിജ്ഞാനം.

മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 45 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷഫോമിനുമായി www.nbtindia.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ പൂരിപ്പിച്ച ശേഷം അനുബന്ധരേഖകളുമായി

Deputy Director (Estt. &Admn.)
National Book Trust,
India Nehru Bhawan – 5,
Institutional Area, Phase-lI,
Vasant Kunj, New Delhi – 110070

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 23.

Important Links
Official Notification & Application Form Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!