Please wear masks while going out in public places.

Government JobsJob NotificationsLatest UpdatesNursing/Medical JobsPart Time Jobs

ജിപ്മെറിൽ 13 സീനിയർ റസിഡൻറ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14

പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആൻഡ് റിസർച്ചിൽ 13 സീനിയർ റെസിഡൻറുമാരുടെ ഒഴിവുണ്ട്.

89 ദിവസത്തേക്കാണ് നിയമനം.

ഒഴിവുകൾ :

  • അനസ്തേഷ്യാളജി – 2 , ജനറൽ സർജറി – 2 , നിയോനാറ്റോളജി -1 , പാത്തോളജി – 1 , പൾമനറി മെഡിസിൻ – 3 , റേഡിയോ ഡയഗ്നോസിസ് – 4.
  • യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എം.ഡി / എം.എസ്/ ഡി.എൻ.ബി.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 90,000 രൂപ.

അപേക്ഷ www.jipmer.edu.in എന്ന വെബ്സൈറ്റ് വഴി അയയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

data-matched-content-ui-type="image_card_sidebyside"
Show More

Related Articles

error: Content is protected !!