10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKozhikodeLatest UpdatesNursing/Medical Jobs
ഹോമിയോപ്പതി വകുപ്പിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15
കോഴിക്കോട് ജില്ലാ ഹോമിയോപ്പതി വകുപ്പിൽ (നാഷണൽ ആയുഷ് മിഷനിൽ) ഒഴിവുകളുണ്ട്.
- നഴ്സസ് ,
- നഴ്സിങ് അസിസ്റ്റൻറ് ,
- ഫാർമസിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവ്.
തസ്‌തികയുടെ പേര് : നഴ്സിങ്
- യോഗ്യത : ജി.എൻ.എം/ ബി.എസ്.സി നഴ്സിങ്.
തസ്‌തികയുടെ പേര് : നഴ്സിങ് അസിസ്റ്റൻറ്
- യോഗ്യത : എസ്.എസ്.എൽ.സിയും ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്യുന്നതിൽ മൂന്നു വർഷത്തെ പരിചയവും.
തസ്‌തികയുടെ പേര് : ഫാർമസിസ്റ്റ്
- യോഗ്യത : സി.സി.പി (ഹോമിയോ) /എൻ.സി.പി (ഹോമിയോ)
വയസ്സ് , വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിൻെറ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ , ബയോഡേറ്റ എന്നിവ സഹിതം dmohomoeokkd@kerala.gov.in എന്ന ഇ – മെയിൽ വിലാസത്തിൽ അയക്കണം.
ഫോൺ : 0495-371748.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.