Please wear masks while going out in public places.

Kerala Govt JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaLatest UpdatesThiruvananthapuram

ലൈഫ് മിഷനിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 14

ലൈഫ് മിഷന്റെ സംസ്ഥാന ഓഫീസിൽ പ്രോഗ്രാം മാനേജർ,കോർഡിനേറ്റർ എന്നീ തസ്തികയിൽ ഒഴിവുണ്ട്.

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


  • കോ-ഓർഡിനേറ്റർ ഒഴിവ്

ലൈഫ് മിഷനുകീഴിൽ തിരുവനന്തപുരം ജില്ലയിൽ ഒഴിവുള്ള ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് സംസ്ഥാന സർക്കാർ സർവ്വീസിൽ ഗസറ്റഡ് ഓഫീസർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാരിൽ നിന്നും അന്യസേവന വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

അപേക്ഷകൾ 14.06.2021 പകൽ 3 മണിക്ക് മുമ്പ് തപാൽ മുഖേനയോ ഇ-മെയിൽ ([email protected] ) മുഖേനയോ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്.

അപേക്ഷയിൽ മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി എന്നിവ രേഖപ്പെടുത്തിയിരിക്കണം.

കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.


  • പ്രോഗ്രാം മാനേജർ ഒഴിവ്

ലൈഫ് മിഷന്റെ സംസ്ഥാന ഓഫീസിൽ പ്രോഗ്രാം മാനേജരുടെ ഒഴിവുണ്ട്.

ഗസറ്റഡ് ഓഫീസറായി വിരമിച്ചവർക്ക് അപേക്ഷിക്കാം.

ശമ്പളം : 60,000 രൂപ

വിശദ വിവരങ്ങൾ www.lifemission.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ബയോഡേറ്റ [email protected] എന്ന ഇമെയിലിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 14


Important Links
Official Notification : Co-Ordinator Click Here
Official Notification : Program Manager Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!