Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKozhikode

CWRDM : റിസർച്ച് സ്റ്റാഫ് ഒഴിവ്

കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ രണ്ട് ഒഴിവുകളുണ്ട്.

താത്കാലിക ഒഴിവുകളാണ്.

ഒരു വർഷത്തേക്കാണ് നിയമനം.

തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • നാല് വർഷം വരെ കാലാവധി നീട്ടി കിട്ടാൻ സാധ്യതയുണ്ട്.
  • യോഗ്യത : പി.എച്ച്.ഡി. എൻവയോൺമെന്റൽ സയൻസിലോ എൻവയോൺമെന്റൽ മാനേജ്‌മെന്റിലോ പി.എച്ച്.ഡി.
  • അല്ലെങ്കിൽ എം.ടെക് അർബൻ പ്ലാനിങ് ,ജി.ഐ.എസിലുള്ള പരിചയം.

അർബൻ സ്റ്റഡീസ് വിഷയങ്ങളിലെ പ്രവൃത്തി പരിചയം അഭികാമ്യം.

പ്രായപരിധി : 36 വയസ്സ് (നിയമാനുസൃത വയസ്സിളവ്‌ ലഭിക്കും)

ശമ്പളം : 49,000 രൂപ + എച്ച്. ആർ.എ.

അഭിമുഖം : ഡിസംബർ 30-ന് രാവിലെ 10-ന്.

തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിങ്/റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്.,ഒരു വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 36 വയസ്സ് (നിയമാനുസൃത വയസ്സിളവ്‌ ലഭിക്കും)

ശമ്പളം : 22,000 രൂപ.

അഭിമുഖം : ജനുവരി ആറിന് രാവിലെ 10-ന്.

അഭിമുഖത്തിന് പ്രായം,യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കുന്ദമംഗലത്തെ ഓഫീസിൽ ഹാജർ ആകണം.

വിശദ വിവരങ്ങൾക്ക് www.cwdrm.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ : 0495-2351805,2351813

Important Links
Official Notification for Research Associate Click Here
Official Notification for Project Fellow Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!