Jobs @ KeralaDistrict Wise JobsEngineering JobsErnakulamIT/Cyber JobsJob NotificationsKerala Govt JobsLatest Updates
സപ്ലൈകോ-യിൽ പ്രോഗ്രാമർ ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 21
![Kerala State Civil Supplies Corporation (SUPPLYCO)](https://www.jobsinmalayalam.com/wp-content/uploads/2021/06/Supplyco-Logo.jpg)
സപ്ലൈകോ-യിൽ പ്രോഗ്രാമർ ഒഴിവുകളിലെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോഗ്രാമർ
ഒഴിവുകളുടെ എണ്ണം : 03 (പി.എച്ച്.പി.-2,ജാവ-1)
യോഗ്യത : എം.സി.എ./ബി.ടെക്(ഐ.ടി./സി.എസ്.)
ശമ്പളം : 30,000 രൂപ.
പ്രവൃത്തി പരിചയം അഭിലഷണീയം.
Job Summary | |
---|---|
Post Name | Programmer |
No. of Vacancies | 03 (Three)
|
Age Limit | Minimum : 23 Years Maximum : 45 Years |
Qualification |
|
Last Date | 21 June 2021 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
പ്രോഗ്രാമർ തസ്തികയിലേക്കുള്ള അപേക്ഷ, വിശദമായ റെസ്യൂമെയും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം
The General Manager (P&A) i/c,
Head Office,
Supplyco,
Gandhinagar,
Kochi – 20 എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 21
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
വിശദ വിവരങ്ങൾക്ക് ഫോൺ : 0484-2203077
വിശദ വിവരങ്ങൾ www.supplycokerala.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.