Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
കിഫ്ബിയിൽ ജനറൽ മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 19
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ ജനറൽ മാനേജരുടെ ഒഴിവുണ്ട്.
മൂന്നുവർഷത്തെ കരാർ നിയമനമാണ്.
Job Summary | |
---|---|
Post Name | General Manager |
Qualification | B.Tech (civil) |
Total Posts | 01 |
Age Limit | 55 years |
Last Date | 19 June 2021 |
യോഗ്യത :
- ബി.ടെക് സിവിൽ എൻജിനീയറിങ് ,
- 15 വർഷത്തെ പ്രവൃത്തിപരിചയം.
- എം.ബി.എ. അഭികാമ്യം.
വിശദവിവരങ്ങൾ www.kiifb.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി അയക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 19.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |