Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsContract Based JobsDistrict Wise JobsEngineering JobsGovernment JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsKollamLatest UpdatesPathanamthittaTemporary Govt JobsThiruvananthapuram

മിൽമയിൽ 7 ഒഴിവ്

തിരുവനന്തപുരം, കൊല്ലം ഡെയറികളിലാണ് അവസരം

മിൽമയിൽ 7 ഒഴിവ്


തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ഡെയറികളിലാണ് അവസരം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


  • മിൽമയുടെ തിരുവനന്തപുരം ഡെയറിയിൽ 4 ജൂനിയർ അസിസ്‌റ്റൻ്റ് ഒഴിവ്.

ഒരു വർഷ നിയമനം.

ഇന്റർവ്യൂ ഫെബ്രുവരി 7ന്.

യോഗ്യത:

ഒന്നാം ക്ലാസ് ബികോം,

2 വർഷ പരിചയം.

പ്രായം: 40 കവിയരുത്.

ശമ്പളം : 17,000 രൂപ

 


  • മിൽമ തിരുവനന്തപുരം ഡെയറിയിൽ ഒരു ടെക്നിഷ്യൻ ഗ്രേഡ് II (ഇലക്ട്രിഷ്യൻ) ഒഴിവ്.

ഒരു വർഷ നിയമനം.

ഇൻ്റർവ്യൂ ഫെബ്രുവരി 7ന്.

യോഗ്യത:

ഇലക്ട്രിഷ്യൻ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി), വയർമാൻ ലൈസൻസ്.

ഒരു വർഷ അപ്രൻ്റിസ്‌ഷിപ്പ് സർട്ടിഫിക്കറ്റ്,

2 വർഷ പരിചയം.

പ്രായം : 40 കവിയരുത്.

ശമ്പളം: 21,000.


  • മിൽമ കൊല്ലം ഡെയറിയിൽ ഒരു ടെക്‌നിഷ്യൻ ഗ്രേഡ് II (ഇലക്ട്രിഷ്യൻ) ഒഴിവ്.

കരാർ നിയമനം.

ഇന്റർവ്യൂ ഫെബ്രുവരി 6ന്.


  • മിൽമ പത്തനംതിട്ട ഡെയറിയിൽ ഒരു ടെക്നിഷ്യൻ ഗ്രേഡ് II (ഇലക്ട്രിഷ്യൻ) ഒഴിവ്.

ഒരു വർഷ നിയമനം.

ഇൻ്റർവ്യൂ ഫെബ്രുവരി 7ന്.

യോഗ്യത:

ഇലക്ട്രിഷ്യൻ ട്രേഡിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (എൻ.സി.വി.ടി), വയർമാൻ ലൈസൻസ്.

ഒരു വർഷ അപ്രൻ്റിസ്‌ഷിപ്പ് സർട്ടിഫിക്കറ്റ്,

2 വർഷ പരിചയം.

പ്രായം : 40 കവിയരുത്.

ശമ്പളം: 21,000.


വിശദ വിവരങ്ങൾക്ക് www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!