Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Contract Based JobsEngineering JobsGovernment JobsJob NotificationsJobs @ IndiaLatest UpdatesTemporary Govt Jobs

സുപ്രീംകോടതിയിൽ 90 ക്ലാർക്ക് നിയമബിരുദക്കാർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15

Supreme Court of India (SCI) Notification 2024 : സുപ്രീംകോടതിയിൽ ലോ ക്ലർക്ക്-കം-റിസർച്ച് അസോസിയേറ്റ് തസ്തികയിൽ നിയമനത്തിന് സുപ്രീം കോർട്ട് ഓഫ് ഇന്ത്യ റിക്രൂട്ട്മെൻ്റ് സെൽ അപേക്ഷ ക്ഷണിച്ചു.

90 ഒഴിവുണ്ട്.

ഒരു വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം.

ശമ്പളം: 80000 രൂപ.

യോഗ്യത: ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സ്കൂൾ/കോളേജ്/യൂണിവേഴ്‌സിറ്റി/ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് ലഭിച്ച നിയമ ബിരുദം (ഇന്റഗ്രേറ്റഡ് കോഴ്‌സ് ഉൾപ്പെടെ).

അവസാന വർഷ നിയമവിദ്യാർഥികൾക്കും ഉപാധികളോടെ അപേക്ഷിക്കാം.

കംപ്യൂട്ടർ പരിജ്ഞാനം (വിവിധ സെർച്ച് എൻജിനുകൾ/ പ്രോസസസ്സ് (ഇ-എസ്.സി.ആർ, എസ്.സി.സി. ഓൺലൈൻ, ലെക്സിസ് നെക്സിസ്, വെസ്റ്റ്-ലോ), അനലറ്റിക്കൽ സ്റ്റിൽസ് എന്നിവയുണ്ടാവണം.

പ്രായം : ഫെബ്രുവരി 15-ന് 20-30 വയസ്സ്.

തിരഞ്ഞെടുപ്പ് : പാർട്ട്-I, II, III എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

പാർട്ട്-I ൽ നിയമവുമായി ബന്ധപ്പെട്ട മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളും മാനസിക ശേഷി പരിശോധനയും പാർട്ട്-II ൽ എഴുത്തുപരീക്ഷയും അനലറ്റിക്കൽ സ്സിൽസും പാർട്ട്-III ൽ അഭി മുഖവും ഉണ്ടാവും.

പരീക്ഷാഘടന, നിബന്ധനകൾ സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.

പാർട്ട്-I,II പരീക്ഷകൾ ഒറ്റ ദിവസമായാണ് നടത്തുക.

മാർച്ച് 10-ന് നടക്കുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും.

അപേക്ഷാഫീസ്: 500 രൂപ.

വിശദവിവരങ്ങൾക്ക് www.sci.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷിക്കുന്നവർ ജെ.പി.ജി. ഫോർമാറ്റിൽ ഫോട്ടോ,ഒപ്പ് എന്നിവ വെബ്സൈറ്റിൽ അ‌പ്ലോഡ് ചെയ്യണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.

Important Links

Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!