Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Contract Based JobsData Entry JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesPalakkadStenographerTemporary Govt Jobs

കേരള സംസ്ഥാന മലിനീകരണ മലിനീകരണ നിയന്ത്രണ ബോർഡിൽ കമേഴ്സ്യൽ അപ്രൻ്റിസ് ഒഴിവ്

വാക്ക്-ഇൻ ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | വാക്ക്-ഇൻ ഇൻ്റർവ്യൂ തീയതി: ഫെബ്രുവരി 26 (11 AM)

KSPCB Recruitment Notification 2024 for Commercial Apprentice Post


Commercial Apprentice Interview of District Office, Palakkad  : കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ പാലക്കാട് ജില്ലാകാര്യാലയത്തിലേക്ക് കമേഴ്സ്യൽ അപ്രൻ്റിസുമാരെ നിയമിക്കുന്നു.

ഒരുവർഷമാണ് പരിശീലനം.

സ്റ്റെപ്പൻഡ് : 9,000 രൂപ

യോഗ്യത:

  • ബിരുദവും
  • കംപ്യൂട്ടർ പരിജ്ഞാനവും (ഡിസിഎ/പിജിഡിസിഎ/തത്തുല്യം).

പ്രായം: 19-26 വയസ്സ്.

തിരഞ്ഞെടുപ്പ്

  • വാക്ക്-ഇൻ ഇൻ്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം പാലക്കാട് ജില്ലാകാര്യാലയത്തിൽ ഫെബ്രുവരി 26 ന് എത്തി ചേരേണ്ടതാണ്.

വാക്ക്-ഇൻ ഇൻ്റർവ്യൂ തീയതി: ഫെബ്രുവരി 26 (11 AM)

Note : മലിനീകരണ നിയന്ത്രണ ബോർഡിൽ കമേഴ്സ്യൽ അപ്രൻ്റിസായി ഇതിന് മുൻപ് സേവനമനുഷ്ഠിച്ചിട്ടുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല.

വിശദ വിവരങ്ങൾക്ക് kspcb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!