Career In ShortContract Based JobsDistrict Wise JobsIdukkiJob NotificationsJobs @ IndiaJobs @ KeralaKannurKasaragodKerala Govt JobsKollamLatest UpdatesTemporary Govt Jobs
മിൽമയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 31 (5 PM)
Milma Recruitment 2024 for ASM & TSI : കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ (മിൽമ) കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
- ഏരിയ സെയിൽസ് മാനേജർ (എ.എസ്. എം.)-1.
- ടെറിറ്ററി സെയിൽസ് ഇൻ ചാർജ്-4 (കാസർകോട്, കണ്ണൂർ, ഇടുക്കി, കൊല്ലം ജില്ലകളിലായാണ് ഒഴിവുള്ളത്) എന്നീ തസ്തികകളിലായാണ് ഒഴിവുള്ളത്.
യോഗ്യത, പ്രായം, പ്രവൃത്തിപരിചയം തുടങ്ങിയ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു
അപേക്ഷ സമർപ്പിക്കേണ്ട വിധം
സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 31 (5 PM)
Note : Candidates who already applied for these postitions through the notification No.CMD/KCMMF/02/2024 dated 14.03.2024 need not apply again.
വിശദ വിവരങ്ങൾക്ക് cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |