Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsCareer In ShortContract Based JobsDistrict Wise JobsGovernment JobsIdukkiIT/Cyber JobsITI/Diploma JobsJob NotificationsJobs @ KeralaKasaragodKollamKottayamLatest UpdatesPalakkadTemporary Govt Jobs

മിൽമയിൽ ഒഴിവ് | MILMA Notification 2024

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 2 (5 PM)

MILMA Notification 2024 : കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (മിൽമ), ഒഴിവുള്ള തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഡിജിറ്റൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്

ഒഴിവ്: 1

ശമ്പളം: 30,000 രൂപ

യോഗ്യത:

  • മാർക്കറ്റിങ്/ഡിജിറ്റൽ ടെക്നോളജിയിൽ ബിരുദം
  • ഡിജിറ്റൽ മാർക്കറ്റിങ്/കണ്ടന്റ് മാർക്കറ്റിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം.
  • ഗ്രാഫിക് ഡിസൈൻ, കണ്ടന്റ് പ്രൊഡക്ഷനിൽ പരിചയമുണ്ടായിരിക്കണം.
  • ഓൺലൈൻ മാർക്കറ്റിങ് ടൂളുകളിൽ അറിവുണ്ടായിരിക്കണം.

പ്രായം: 40 വയസ്സ്* കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും:

  • എം.ഐ.എസ്. സെയിൽസ് അനലിസ്റ്റ്-1,
  • ബിസിനസ് ഡെവലപ്മെന്റ് മാനേജർ (എം.ടി., ഇ-കൊമേഴ്സ് ആൻഡ് എക്സ്പോർട്ട്സ്)-1,
  • ടെറിട്ടറി സെയിൽസ് ഇൻ ചാർജ് (ടി.എസ്.ഐ.)-5 (കാസർകോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കൊല്ലം).

അപേക്ഷ സമർപ്പിക്കേണ്ട വിധം


സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എല്ലാ തസ്തിക യ്ക്കും)

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 2 (5 PM)

വിശദ വിവരങ്ങൾക്ക് www.cmd.kerala.gov.in സന്ദർശിക്കുക

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!