Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsAlappuzhaCareer In ShortContract Based JobsDistrict Wise JobsErnakulamGovernment JobsIdukkiJob NotificationsJobs @ IndiaJobs @ KeralaKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaTemporary Govt JobsThiruvananthapuramThrissurWayanad

കാപ്പെക്സിൽ മാർക്കറ്റിങ് എക്സിക്യുട്ടീവ് ഒഴിവ് | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30

Cashew CAPEX Notification 2024 for Marketing Executive Post : കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമായ കാപ്പെക്‌സിൽ മാർക്കറ്റിങ് എക്സിക്യുട്ടീവുമാരുടെ ഒഴിവുണ്ട്.

കരാർ നിയമനമാണ്.

എല്ലാ ജില്ലകളിലും ഒഴിവുണ്ട്.

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മാർക്കറ്റിങ് എക്സിക്യുട്ടീവ്

ശമ്പളം: 10,000 രൂപയും ഇൻസെൻ്റീവും.

യോഗ്യത: പ്ലസ്‌ടു.

പ്രായം: 20-45 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ തപാലിലോ cashewcapex@rediffmail.com എന്ന ഇ-മെയിലിലോ അയക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 30.

വിശദ വിവരങ്ങൾക്ക് :

ഫോൺ : 0474-2742499, 9847004974, 8921074794.

വെബ്സൈറ്റ്‌: www.cashewcapex.com സന്ദർശിക്കുക

Important Links

Official Notification Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!