Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsLatest Updates

മിലിട്ടറി ടെലികമ്യൂണിക്കേഷൻ കോളേജിൽ 37 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 26

മധ്യപ്രദേശിലെ മഹോ (Mhow) യിലുള്ള മിലിട്ടറി കോളേജ് ഓഫ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ 37 ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
  • സ്റ്റെനോഗ്രഫി പരിജ്ഞാനം ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലാർക്ക്

  • ഒഴിവുകളുടെ എണ്ണം : 14
  • യോഗ്യത : പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം.
  • കമ്പ്യൂട്ടർ ടൈപ്പിങ്ങിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 36 വാക്ക് വേഗവും ഹിന്ദിയിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : ലാബ് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഫിസിക്സ് , കെമിസ്ട്രി വിഷയം പഠിച്ച ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്.
  • ലാബ് വർക്ക് പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്‌തികയുടെ പേര് : ലാബ് അറ്റൻഡൻറ് (എം.ടി.എസ്)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
  • ലാബ് അറ്റൻഡൻറ് ഡ്യൂട്ടിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഡ്രാഫ്റ്റ്സ്മാൻ (കംപ്യൂട്ടർ ഓപ്പറേറ്റർ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം.

തസ്‌തികയുടെ പേര് : സിവിലിയൻ മോട്ടോർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷനും ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : കുക്ക്

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം.
  • ഇന്ത്യൻ കുക്കിങ്ങിൽ പ്രൊഫിഷിൻസി ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : സഫായ്-വാല (എം.ടി.എസ്)

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : മെട്രിക്കുലേഷൻ വിജയിച്ചിരിക്കണം.
  • അല്ലെങ്കിൽ തത്തുല്യം.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്‌തികയുടെ പേര് : ഫാറ്റിഗുമാൻ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ തത്തുല്യം.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം.

പ്രായം :

  • 18-25 വയസ്സ്.
  • സിവിലിയൻ മോട്ടോർ ഡ്രൈവർ തസ്തികയിൽ 18-27 വയസ്സ്.

എസ്.സി , എസ്.ടി. വിഭാഗത്തിന് 6 വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

അപേക്ഷാഫീസ് : 50 രൂപ.

ഇന്ത്യൻ പോസ്റ്റൽ ഓർഡർ /ഡിമാൻഡ് ഡ്രാഫ്റ്റ് വഴി ഫീസ് അടക്കാം.

Commandant ,
Millitary College of 2021 Telecommunication Engineering,
Mhow (MP) – 453441

എന്ന പേരിലാണ് അപേക്ഷാ ഫീസ് അടയ്ക്കേണ്ടത്.

എസ്.സി , എസ്.ടി. വിഭാഗത്തിന് ഫീസില്ല.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്


അപേക്ഷ പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുമായി

The Presiding Officer Scrutiny Cell,
Cipher Wg,
Millitary College of Telecommunication Engineering,
Mhow (MP) – 453441

എന്ന വിലാസത്തിലേക്ക് അയയ്ക്കണം.

അപേക്ഷാകവറിന് പുറത്ത് Application For the post of —-” എന്നും കാറ്റഗറിയും (UR/EWS/SC/ST/OBC) കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 26.

Important Links
Notification & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!