Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsITI/Diploma JobsJob NotificationsLatest Updates

പവർഗ്രിഡിൽ 69 അപ്രൻറിസ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10

പവർഗ്രിഡിൽ 69 അപ്രൻറിസ് പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലേക്ക് അപ്രൻറിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ബിഹാർ , ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് നിയമനം.

69 ഒഴിവുകളുണ്ട് .

ഒഴിവുകൾ :

  • ഇലക്‌ട്രിക്കൽ ബിരുദം -16 , സിവിൽ ബിരുദം – 12 , ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് – 6 ,
  • എക്സിക്യൂട്ടീവ് ( ഹ്യൂമൺ റിസോഴ്സസ് ) – 5 , ഇലക്‌ട്രിക്കൽ ഡിപ്ലോമ- 14 , സിവിൽ ഡിപ്ലോമ- 7  അസിസ്റ്റൻറ് ( എച്ച്.ആർ . ) 5 , ഐ.ടി.ഐ. ഇലക്‌ട്രിക്കൽ – 4.
  • സ്റ്റൈപ്പൻഡ് : 11,000- 15,000 രൂപ .

ബിരുദം / ഡിപ്ലോമയുടെ അവസാനവർഷ പരീക്ഷ കഴിഞ്ഞ് രണ്ടു വർഷം കഴിയാത്തവർക്ക് അപേക്ഷിക്കാം .

ഐ.ടി.ഐ. യോഗ്യതയുള്ളവർക്ക് ഇത് ബാധകമല്ല .

 അപേക്ഷ സമർപ്പിക്കേണ്ട വിധം


  • www.powergridindia.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക
  • അപേക്ഷകർക്ക് ഓൺ‌ലൈൻ വഴി അപേക്ഷിക്കാം
  • അപേക്ഷകർ യോഗ്യത അനുസരിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം
  • ആവശ്യമെങ്കിൽ അപേക്ഷാ ഫീസ് അടയ്ക്കുക.
  • അപേക്ഷ സമർപ്പിക്കുന്നതിന് സമർപ്പിക്കുക ബട്ടണിൽ ക്ലിക്കുചെയ്യുക.
  • ഭാവിയിലെ ഉപയോഗത്തിനായി ആപ്ലിക്കേഷൻ പ്രിന്റ് ഔട്ട് എടുക്കുക

www.powergridindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം .

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10 .

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!