Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsIT/Cyber JobsJob NotificationsKerala Govt JobsLatest UpdatesTeaching Jobs

എം.ജി സർവകലാശാലയിൽ 15 അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ഓഗസ്റ്റ് 14

മഹാത്മാഗാന്ധി സർവകലാശാലയിലെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷനിൽ 15 അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുണ്ട്.

ഒരു വർഷത്തേക്കുള്ള കരാർ നിയമനമാണ്.

ഒഴിവുകൾ :

  • ബിസിനസ് മാനേജ്മെൻറ് – 3 ( ജനറൽ- 2 , ഈഴവ – 1)
  • കൊമേഴ്‌സ്‌ – 3 ( എസ്.സി – 1 , ജനറൽ – 1 , മുസ്ലിം – 1 )
  • കംപ്യൂട്ടർ ആപ്ലിക്കേഷൻ – 2 ( ജനറൽ – 1 , ലാറ്റിൻ കാത്തലിക് ആംഗ്ലോ ഇന്ത്യൻ – 1 )
  • ഇക്കണോമിക്സ് – 2 ( ജനറൽ – 1 , ഒ.ബി.സി – 1 )
  • ഇംഗ്ലീഷ് – 3 ( ജനറൽ – 2 , എസ്.സി – 1 )
  • ടൂറിസം മാനേജ്മെൻറ് – 2 ( ജനറൽ – 1 , ഈഴവ – 1 ).

യോഗ്യത : 55 ശതമാനം മാർക്കിൽ കുറയാതെ ബിരുദാനന്തര ബിരുദം.

നെറ്റ് അഭിലഷണീയ യോഗ്യത.

പ്രായപരിധി : 2020 ജനുവരി ഒന്നിന് പരമാവധി 65 വയസ്സ്.

ശമ്പളം : നെറ്റ് യോഗ്യതയുള്ളവർക്ക് 28000 രൂപ , നെറ്റ് യോഗ്യത ഇല്ലാത്തവർക്ക് 25000 രൂപ.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ , യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്

സഹിതം

ഡെപ്യൂട്ടി രജിസ്ട്രാർ 2 ( ഭരണ വിഭാഗം ) ,
മഹാത്മാഗാന്ധി സർവകലാശാല ,
പ്രിയദർശിനി ഹിൽസ് പി.ഒ. ,
കോട്ടയം – 686560

എന്ന വിലാസത്തിൽ അയയ്ക്കണം.

വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ഓഗസ്റ്റ് 14.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!