Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs

പ്ലസ്‌ടു / ഉയർന്ന യോഗ്യതയുള്ളവർക്ക് സി.പി.സി.ആർ.ഐയിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 4

ഐ.സി.എ.ആർ – സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കായംകുളത്തുള്ള റീജണൽ സ്റ്റേഷനിൽ രണ്ട് ഒഴിവുണ്ട്.

കരാർ നിയമനമാണ്.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സബ്‌ജക്‌റ്റ്‌ മാറ്റർ സ്പെഷ്യലിസ്റ്റ് ( അഗ്രോ മീറ്ററോളജി ) 

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : അഗ്രോമീറ്ററോളജി / മീറ്ററോളജി / അഗ്രോണമി / അഗ്രികൾച്ചർ ഫിസിക്സ് എന്നിവയിൽ ബിരുദാനന്തരബിരുദം.
  • പ്രായപരിധി : 35 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ടാകും).
  • ശമ്പളം : 56100 + ഡി.എ + എച്ച്.ആർ.എ

തസ്‌തികയുടെ പേര് : അഗ്രോ മീറ്ററോളജി ഒബ്‌സർവർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സയൻസിൽ പ്ലസ്‌ടു , കമ്പ്യൂട്ടർ പരിജ്ഞാനം.
  • പ്രായപരിധി : 30 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ടാകും).
  • ശമ്പളം : 21700 + ഡി.എ + എ ച്ച്.ആർ.എ

അപേക്ഷാഫോം www.cpcri.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഇത് പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം kvk.Alappuzha@icar.gov.in എന്ന ഇ – മെയിലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 4.

Important Links
Official Notification for Subject Matter Specialist Click Here
Official Notification for Agro Meteorology Observer Click Here
More Info & Application Form Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!