Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsNursing/Medical JobsPart Time JobsTeaching Jobs

24 തസ്തികകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ 24 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യവിജ്ഞാപന നമ്പർ : 08/2020.

തസ്‌തിക, ഒഴിവുകളുടെ എണ്ണം , കാറ്റഗറി , ഒഴിവുള്ള ഡിപ്പാർട്ട്മെൻറ് , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സയൻറിഫിക് ഓഫീസർ ( ഫാർമക്കോളജി )

  • ഒഴിവുകളുടെ എണ്ണം : 01 ( ജനറൽ )
  • ഡിപ്പാർട്ട്മെൻറ് : മിനിസ്ട്രി ഓഫ് ആയുഷ്
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ സയൻറിഫിക് ഓഫീസർ 

  • ഒഴിവുകളുടെ എണ്ണം : 14 ( ജനറൽ – 8 , ഇ.ഡബ്ലൂ.എ സ് – 1 , ഒ.ബി.സി – 2 , എസ്.ടി – 1 , എസ്.സി – 2 ) ,
  • ഡിപ്പാർട്ട്മെൻറ് : പ്രതിരോധമന്ത്രാലയം
  • പ്രായപരിധി : 30 വയസ്സ്.

തസ്‌തികയുടെ പേര് : ലക്‌ചറർ ( ഫിസിയോതെറാപ്പി ) 

  • ഒഴിവുകളുടെ എണ്ണം : 02 ( ജനറൽ )
  • ഡിപ്പാർട്ട്മെൻറ് : മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : ലക്‌ചറർ ( പ്രൊസ്തെറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് ) 

  • ഒഴിവുകളുടെ എണ്ണം : 03 ( ജനറൽ )
  • ഡിപ്പാർട്ട്മെൻറ് : മിനിസ്ട്രി ഓഫ് ഹെൽ ത്ത് ആൻഡ് ഫാമിലി വെൽഫെയർ
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : ലക്‌ചറർ ( വോക്കൽ ഗൈഡൻസ് ) 

  • ഒഴിവുകളുടെ എണ്ണം : 02 ( ജനറൽ )
  • ഡിപ്പാർട്ട്മെൻറ് : മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ
  • പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : സബ് എഡിറ്റർ

  • ഒഴിവുകളുടെ എണ്ണം : 02 ( ജനറൽ )
  • ഡിപ്പാർട്ട്മെൻറ് : മിനിസ്ട്രി ഓഫ് ലോ ആൻഡ് ജസ്റ്റിസ്
  • പ്രായപരിധി : 30 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 27.

Important Links
Official Notification Click Here
Apply Online Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!