കുടുംബശ്രീയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 08

കുടുംബശ്രീ മിഷൻ മുഖാന്തരം നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന – ലൈഫ് , നാഷണൽ അർബൻ ലൈവ്‌ലിഹുഡ് മിഷൻ എന്നീ പദ്ധതികളിൽ അവസരം.
6 ഒഴിവാണുള്ളത്.
ഓൺലൈനായി അപേക്ഷിക്കണം.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
കരാർ നിയമനമായിരിക്കും.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : മുനിസിപ്പൽ ഫിനാൻസ് സ്പെഷ്യലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത :
- ഫിനാൻസ് /കൊമേഴ്സിൽ ബിരുദാനന്തരബിരുദം.
- അഞ്ചുവർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : സോഷ്യൽ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത :
- എം.എസ്.ഡബ്ല്യു / സാമൂഹിക വികസനത്തിലുള്ള ബിരുദാനന്തരബിരുദം.
- അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : സിറ്റി മിഷൻ മാനേജർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത :
- എം.ബി.എ/ എം.എസ്.ഡബ്ല്യു.
- അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 08.
Important Links | |
---|---|
Official Notification : MFS PMAY | Click Here |
Apply Online | Click Here |
Official Notification : SDS PMY | Click Here |
Apply Online | Click Here |
Official Notification : CMM NULM | Click Here |
Apply Online | Click Here |
More Details | Click Here |