District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
കുടുംബശ്രീയിൽ അക്കൗണ്ടന്റ് ആവാം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 28.
Kudumbashree Recruitment 2022 for the Post of Accountant (NRLM) : കുടുംബശ്രീ വിവിധ ജില്ലാമിഷനുകളിലേക്ക് അക്കൗണ്ടന്റ് (എൻ. ആർ.എൽ.എം.) തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സി.എം.ഡി.) മുഖേനയാണ് നിയമനം.
ശമ്പളം : 30,000 രൂപ.
യോഗ്യത :
- ബി.കോം,
- ഡി.സി.എ., റ്റാലി.
- സർക്കാർ/ സർക്കാർ അംഗീകൃത സ്ഥാപനങ്ങൾ/ പ്രോജക്ടുകളിൽ കുറഞ്ഞത് രണ്ടുവർഷ പ്രവൃത്തിപരിചയം വേണം.
പ്രായം : 40 വയസ്സ് കവിയരുത്.
പരീക്ഷാഫീസ് : 500 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
സി.എം.ഡി.വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 28.
വിശദ വിവരങ്ങൾക്ക് www.kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
[the_ad id=”13010″]Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |